varthinkaludikkatha
[00:44.05] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[00:49.59] എന്തിനീ അഷ്ടമംഗല്യം
[00:55.86] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[01:02.54] എന്തിനീ അഷ്ടമംഗല്യം
[01:08.90] പൂമണം മായുമീ ഏകാന്തശയ്യയിൽ
[01:15.27] പൂമണം മായുമീ ഏകാന്തശയ്യയിൽ
[01:21.67] എന്തിനീ അനംഘമന്ത്രം
[01:27.70] വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
[01:37.33] വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
[01:43.70] ഇനിയെനിക്കാരാണോ
[01:47.41] നീയല്ലാതിനിയെനിക്കാരാണോ
[01:56.26] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[02:02.59] എന്തിനീ അഷ്ടമംഗല്യം
[02:33.80] താംബൂലമൊരുക്കി വച്ചു
[02:39.30] കണിതാമ്പാളം നിറച്ചു വച്ചു
[02:46.15] താംബൂലമൊരുക്കി വച്ചു
[02:50.51] കണിതാമ്പാളം നിറച്ചു വച്ചു
[02:56.44] കളകാഞ്ചിയുണരാതെ
[02:59.19] ഗോപുരവാതിലിൽ
[03:02.23] ദേവനെ കാത്തു നിന്നു
[03:08.61] മാറോട് ചേർത്ത്പരിഭവപൂമുത്ത്
[03:15.42] മനസ്സിൽ മയങ്ങി വീണു
[03:21.34] ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
[03:26.72] ജന്മം ഇനിയെത്ര ദൂരം പോകേണം
[03:34.16] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[03:39.70] എന്തിനീ അഷ്ടമംഗല്യം
[04:11.78] മൌനം കൊണ്ടടച്ചുവച്ചു
[04:17.07] മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു
[04:24.17] മൌനം കൊണ്ടടച്ചുവച്ചു
[04:28.40] മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു
[04:34.10] പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി
[04:40.44] ഇടനെഞ്ചിൽ തേങ്ങി നിന്നു
[04:46.54] ആതിരയുറങ്ങി ആവണിയകന്നു
[04:52.87] ഹരിചന്ദനക്കുറി അലിഞ്ഞു
[04:59.57] ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
[05:04.76] ജന്മം ഇനിയെത്ര ദൂരം പോകേണം
[05:11.70] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[05:18.07] എന്തിനീ അഷ്ടമംഗല്യം
[05:24.68] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[05:30.74] എന്തിനീ അഷ്ടമംഗല്യം
[05:37.45] പൂമണം മായുമീ ഏകാന്തശയ്യയിൽ
[05:43.43] പൂമണം മായുമീ ഏകാന്തശയ്യയിൽ
[05:49.80] എന്തിനീ അനംഘമന്ത്രം
[05:56.17] വിരൽ തൊടുമ്പോൾ പിടയുന്ന വീണേ
[06:02.74] ഇനിയെനിക്കാരാണോ
[06:07.02] നീയല്ലാതിനിയെനിക്കാരാണോ
[06:15.12] വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ
[06:21.45] എന്തിനീ അഷ്ടമംഗല്യം
