kannadi adyamayen
[00:04.16] അ..നാ...തന...തതന...അ....
[00:21.79] സരിഗപധ ഗപധസധപ-ഗധപഗരി
[00:30.31] ഗപധപഗരി സഗരിസധപ
[00:34.36] അ...
[00:42.03] കണ്ണാടിയാദ്യമായെൻ
[00:47.26] ബാഹ്യരൂപം സ്വന്തമാക്കി
[00:52.18] കണ്ണാടിയാദ്യമായെൻ
[00:57.13] ബാഹ്യരൂപം സ്വന്തമാക്കി
[01:02.04] ഗായകാ... നിൻ സ്വരമെൻ
[01:06.92] ചേതനയും സ്വന്തമാക്കി
[01:12.13] ഗായകാ... നിൻ സ്വരമെൻ
[01:16.90] ചേതനയും സ്വന്തമാക്കി
[01:21.83] ചേതനയും സ്വന്തമാക്കി
[01:55.43] പാലലകളൊഴുകിവരും
[01:59.94] പഞ്ചരത്നകീർത്തനങ്ങൾ
[02:04.75] പാലലകളൊഴുകിവരും
[02:09.89] പഞ്ചരത്നകീർത്തനങ്ങൾ
[02:14.48] പാടുമെന്റെ പാഴ്‌സ്വരത്തിൽ
[02:19.33] രാഗഭാവം നീയിണക്കീ
[02:24.10] പാടുമെന്റെ പാഴ്‌സ്വരത്തിൽ
[02:29.02] രാഗഭാവം നീയിണക്കീ
[02:33.92] നിന്റെ രാഗസാഗരത്തിൻ
[02:36.06] ആഴമിന്നു ഞാനറിഞ്ഞൂ
[02:40.97] കണ്ണാടിയാദ്യമായെൻ
[02:45.70] ബാഹ്യരൂപം സ്വന്തമാക്കി
[02:50.64] ഗായകാ... നിൻ സ്വരമെൻ
[02:55.92] ചേതനയും സ്വന്തമാക്കി
[03:00.90] ചേതനയും സ്വന്തമാക്കി
[03:34.62] കോടിസൂര്യകാന്തിയെഴും
[03:39.31] വാണിമാതിൻ ശ്രീകോവിൽ
[03:43.66] കോടിസൂര്യകാന്തിയെഴും
[03:48.57] വാണിമാതിൻ ശ്രീകോവിൽ
[03:53.23] തേടിപ്പോകുമെൻ വഴിയിൽ
[03:58.17] നിൻ മൊഴികൾ പൂവിരിച്ചൂ
[04:03.02] തേടിപ്പോകുമെൻ വഴിയിൽ
[04:07.66] നിൻ മൊഴികൾ പൂവിരിച്ചൂ
[04:12.38] നിന്റെ ഗാനവാനമാർന്ന
[04:14.86] നീലിമയിൽ ഞാനലിഞ്ഞു
[04:19.56] കണ്ണാടിയാദ്യമായെൻ
[04:24.51] ബാഹ്യരൂപം സ്വന്തമാക്കി
[04:29.18] ഗായകാ... നിൻ സ്വരമെൻ
[04:34.13] ചേതനയും സ്വന്തമാക്കി
[04:39.08] ചേതനയും സ്വന്തമാക്കി
