Lrc Player

Kasthoori Maan Mizhi Karaoke

Unknown artist
[04:44.24]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.14] (Music)

[00:27.89] കസ്തൂരിമാന്മിഴി മലർശരമെയ്തു

[00:32.39] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[00:37.14] കസ്തൂരിമാന്മിഴി മലർശരമെയ്തു

[00:41.39] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[00:46.14] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ

[00:50.65] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ

[00:55.40] സ്വർഗീയസ്വരമാധുരി

[00:58.65] ആ ഗന്ധർവ സ്വരമാധുരി

[01:04.39] കസ്തൂരിമാന്മിഴി മലർശരമെയ്തു

[01:08.90] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[01:13.65] (Music)

[01:49.64] പൂമേനിയാകെ പൊൻകിരണം

[01:54.40] പൂവായ് വിരിയുമെന്നാത്മഹർഷം

[01:58.89] പൂമേനിയാകെ പൊൻകിരണം

[02:03.39] പൂവായ് വിരിയുമെന്നാത്മഹർഷം

[02:07.89] നീയെന്നിലോ ഞാൻ നിന്നിലോ

[02:17.40] നീയെന്നിലോ ഞാൻ നിന്നിലോ

[02:21.89] ഒന്നായ്‌ ചേരുന്നതീ നിമിഷം

[02:26.39] കസ്തൂരിമാന്മിഴി മലർശരമെയ്തു

[02:30.90] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[02:35.39] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ

[02:40.14] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ

[02:44.65] സ്വർഗീയസ്വരമാധുരി

[02:47.90] ആ ഗന്ധർവ സ്വരമാധുരി

[02:53.64] (Music)

[03:21.15] സായാഹ്നമേഘം നിൻ കവിളിൽ

[03:25.64] താരാഗണങ്ങൾ നിൻ പൂമിഴിയിൽ

[03:30.14] സായാഹ്നമേഘം നിൻ കവിളിൽ

[03:34.64] താരാഗണങ്ങൾ നിൻ പൂമിഴിയിൽ

[03:39.40] പൂന്തിങ്കളോ തേൻകുമ്പിളോ

[03:48.14] പൂന്തിങ്കളോ തേൻകുമ്പിളോ

[03:52.89] പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം

[03:57.39] കസ്തൂരിമാന്മിഴി മലർശരമെയ്തു

[04:01.90] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[04:06.65] കസ്തൂരിമാന്മിഴി മലർശരമെയ്തു

[04:10.89] കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു

[04:14.65] (Chorus)

[04:15.64] ലാ ലാ ല ലാ ല ല ല ല ലാ

[04:18.14] ല ലാ ലാ ലാ ല ല ല ല ല ല ല ല

[04:24.64] ലാ ലാ ല ലാ ല ല ല ല ലാ

[04:29.15] ല ലാ ലാ ലാ ല ല ല ല ല ല ല ല

[04:33.64] (The End)