Lrc Player

alapanam thedum

K.J.Yesudas,K.s.Chitra,&P.Susheela
[04:28.06]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.56] ആലാപനം തേടും തായ്മനം

[00:08.42] ആലാപനം തേടും തായ്മനം

[00:15.96] വാരിളം പൂവേ ആരീരം പാടാം

[00:23.72] താരിളം തേനേ ആരീരോ ആരോ

[00:31.76] ആലാപനം തേടും തായ്മനം

[01:06.95] നീറി നീറി നെഞ്ചകം

[01:10.78] പാടും രാഗം താളം പല്ലവി

[01:14.56] സാധകം മറന്നതിൽ തേടും-

[01:19.12] മൂകം നീലാമ്പരീ

[01:22.38] വീണയിൽ ഇഴപഴകിയ വേളയിൽ

[01:30.26] ഓമനേ അതിശയസ്വരബിന്ദുവായ്

[01:38.21] എന്നും എന്നെ മീട്ടാൻ

[01:41.71] താനേ ഏറ്റുപാടാൻ

[01:46.04] എന്നും എന്നെ മീട്ടാൻ

[01:49.62] താനേ ഏറ്റുപാടാൻ

[01:53.91] ഓ.... ശ്രുതിയിടും ഒരു പെൺ‌മനം

[02:01.57] ആലാപനം തേടും തായ്മനം

[02:09.36] വാരിളം പൂവേ ആരീരം പാടാം

[02:17.05] താരിളം തേനേ ആരീരോ ആരോ

[02:52.75] ആദിതാളമായിയെൻ

[02:56.36] കരതലമറിയാതെനീ

[03:00.24] ഇന്നുമേറെയോർമ്മകൾ

[03:03.88] പൊന്നുംതേനുംവയമ്പുംതരും

[03:08.13] പുണ്യമീ ജതിസ്വരലയബന്ധനം

[03:15.81] ധന്യമീ മുഖമനസുഖസംഗമം

[03:23.66] മൌനം പോലും പാടും കാലം നിന്നു തേങ്ങും

[03:31.55] മൌനം പോലും പാടും കാലം നിന്നു തേങ്ങും

[03:39.37] ഓ... സുഖകരമൊരു നൊമ്പരം...

[03:47.28] ആലാപനം തേടും തായ്മനം

[03:54.77] ആലാപനം തേടും തായ്മനം

[04:02.69] വാരിളം പൂവേ ആരീരം പാടാം

[04:10.58] താരിളം തേനേ ആരീരോ ആരോ

[04:18.38] ആലാപനം തേടും തായ്മനം