Lrc Player

Vachalam en mounavum (online-audio-converter.com)

Unknown artist
[03:42.33]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.15] വാചാലം..,എൻ മൗനവും,നിൻ മൗനവും....

[00:37.14] തേനൂറും,സ്വപ്നങ്ങളും,പുഷ്പങ്ങളും....

[00:41.90] വാചാലം......വാചാലം...

[00:55.65] വാചാലം..,എൻ മൗനവും,നിൻ മൗനവും....

[01:00.14] തേനൂറും,പുഷ്പങ്ങളും,സ്വപ്നങ്ങളും....

[01:04.90] വാചാലം......വാചാലം...

[01:30.14] ഒരു വയല്‍, പക്ഷിയാ.....യ്

[01:32.89] പൂഞ്ചിറകിൻ..മേൽ,

[01:34.90] ഉയരുന്നൂ..,ഞാ..നുയരുന്നു....

[01:40.39] ഒരു മണിത്തെന്നലാ.....യ്..

[01:42.65] താഴ് വരയാകെ,

[01:44.90] തഴുകുന്നൂ...,നീ...തഴുകുന്നൂ....

[01:49.65] മണിമുളം,കുഴലിതാ,

[01:51.40] കാ..ടാകവേ...,സംഗീതം..,

[01:54.15] കുളിരിളം തളിരിലാതാ,

[01:55.65] കാ..ടാകവേ...,രോമാഞ്ചം.....

[01:59.40] വാചാലം..,എൻ മൗനവും,നിൻ മൗനവും....

[02:03.39] തേനൂറും,പുഷ്പങ്ങളും,സ്വപ്നങ്ങളും....

[02:08.14] വാചാലം......വാചാലം...

[02:37.14] ഒരു മുളം,തത്തയാ....യ്..

[02:39.16] ഇളവേല്‍ക്കുന്നൂ.....

[02:41.39] ഓ..രില,യീരിലാ...നുകരുന്നൂ....

[02:46.14] ഋതുമതി,പ്പൂവുകള്‍....താളമിടുന്നൂ...

[02:52.64] ഹൃദയം,താ..നെ...പാ..ടുന്നൂ...

[02:57.65] മണിമുളം,കുഴലിതാ,

[02:59.14] കാ..ടാകവേ...,സംഗീതം..,

[03:02.16] കുളിരിളം തളിരിലാതാ,

[03:03.89] കാ..ടാകവേ...,രോമാഞ്ചം.....

[03:07.40] വാചാലം..,എൻ മൗനവും,നിൻ മൗനവും....

[03:11.90] തേനൂറും,പുഷ്പങ്ങളും,സ്വപ്നങ്ങളും....

[03:16.40] വാചാലം......വാചാലം...

[03:22.14] ഉം.ഹു..ഹു,ഉം.ഹു...ഹുഹു,