PAAL NILAVINUM KARAOKE
[00:37.46] പാല്‍നിലാവിനും ഒരു നൊമ്പരം
[00:43.71] പാതിരാക്കിളി എന്തിനീ മൗനം
[00:49.71] സാഗരം മനസ്സിലുണ്ടെങ്കിലും
[00:55.46] കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
[01:02.46] മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ ചില്ലകള്‍ ഭാരം
[01:05.21] ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
[01:08.21] പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
[01:11.46] തൂവലു കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങള്‍
[01:14.45] പാല്‍നിലാവിനും ഒരു നൊമ്പരം
[01:45.22] മാനം നീളേ താരങ്ങള്‍ ചിമ്മിചിമ്മിക്കത്തുമ്പോള്‍
[01:57.96] ഇരുട്ടിലെ തെമ്മാടിക്കൂട്ടില്‍
[02:03.71] തുടിയ്ക്കുമീ തപ്പു താളങ്ങള്‍
[02:09.70] മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ ചില്ലകള്‍ ഭാരം
[02:12.96] ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
[02:15.95] പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
[02:19.21] തൂവലു കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങള്‍
[02:22.21] പാല്‍നിലാവിനും ഒരു നൊമ്പരം
[02:29.45] പാതിരാക്കിളി എന്തിനീ മൗനം
[02:34.46] സാഗരം മനസ്സിലുണ്ടെങ്കിലും
[02:39.96] കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
[03:17.70] വിണ്ണിന്‍ കണ്ണീര്‍മേഘങ്ങള്‍
[03:23.71] മണ്ണിന്‍ കണ്ണീര്‍ ദാഹങ്ങള്‍
[03:29.95] ഒരിക്കലും പെയ്യാമോഹങ്ങള്‍
[03:35.96] നനയ്ക്കമോ നെഞ്ചിന്‍ തീരങ്ങള്‍
[03:42.21] മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ ചില്ലകള്‍ ഭാരം
[03:45.46] ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
[03:48.21] പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
[03:51.71] തൂവലു കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങള്‍
[03:54.71] പാല്‍നിലാവിനും ഒരു നൊമ്പരം
[04:00.45] പാതിരാക്കിളി എന്തിനീ മൗനം
[04:06.71] സാഗരം മനസ്സിലുണ്ടെങ്കിലും
[04:12.71] കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
[04:19.46] മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ ചില്ലകള്‍ ഭാരം
[04:22.46] ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
[04:25.46] പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
[04:28.46] തൂവലു കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങള്‍
