Lrc Player

MELLE MELLE MUKHAPADAM KARAOKE(HQ)

Unknown artist
[04:27.73]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.63] (MUSIC)

[00:29.59] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[00:37.09] അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ

[00:44.59] ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

[00:51.86] നെറുകയിൽ അരുമയായ് കുടഞ്ഞതാരോ

[00:59.34] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[01:07.84] (MUSIC)

[01:29.08] ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം

[01:36.33] ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ

[01:47.58] ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം

[01:54.83] ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ

[02:02.58] ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം

[02:07.58] തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

[02:17.32] ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

[02:24.57] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[02:31.58] (MUSIC)

[02:57.83] ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

[03:05.32] കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ

[03:16.33] ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

[03:23.58] കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ

[03:31.08] ആരാരുമറിയാത്തൊരാത്മാവിൻ

[03:36.32] തുടിപ്പു പോലാലോലം

[03:40.33] ആനന്ദ നൃത്തമാർന്നു

[03:46.07] ആലോലം ആനന്ദ നൃത്തമാർന്നു

[03:53.33] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[04:00.83] അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ

[04:08.33] ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

[04:15.32] നെറുകയിൽ അരുമയായ് കുടഞ്ഞതാരോ

[04:22.82] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[00:00.00] (THE END)