KILUKILUKKAAM CHEPPE KARAOKE ORIGINAL . ( PRIYAPETTAKUKKU )
[00:17.62] കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
[00:20.87] ചിരികുടുക്കേ അല്ലിത്തേമണി
[00:24.88] ചിത്തിര മുത്തേ സ്വത്തേ പൊന്മണീ
[00:28.87] ചക്കര മുത്തം താ നീ കണ്മണീ
[00:32.88] കണ്ണാരം പൊത്താന് വാ നീ മീന്മണീ
[00:36.63] മാളിക വീട്ടിലെ മേലാത്തിയമ്മേടെ
[00:38.38] മഞ്ചത്തില് തഞ്ചത്തില് ഇക്കിളി ചെല്ലമ്മേ
[00:40.63] വാ കുക്കൂ വാ
[00:42.64] കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
[00:46.38] ചിരികുടുക്കേ അല്ലിത്തേമണി
[00:50.38] ചിത്തിര മുത്തേ സ്വത്തേ പൊന്മണീ
[00:54.38] ചക്കര മുത്തം താ നീ കണ്മണീ
[01:30.13] വാ കുക്കൂ വാ...തത്തിത്തത്തി വാ
[01:33.88] താനേ ചാഞ്ചാടി വാ
[01:37.63] വാ തുമ്പീ വാ തുള്ളിത്തുള്ളി വാ
[01:41.62] തോളില് തുള്ളാടി വാ
[01:45.62] വാ കുക്കൂ വാ...തത്തിത്തത്തി വാ
[01:49.63] താനേ ചാഞ്ചാടി വാ
[01:53.38] വാ തുമ്പീ വാ തുള്ളിത്തുള്ളി വാ
[01:57.37] തോളില് തുള്ളാടി വാ
[02:01.39] തുമ്പിക്ക് തുള്ളാട്ടം
[02:05.38] ഉണ്ണിക്കു ചാഞ്ചാട്ടം
[02:09.12] പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള മഞ്ചാടി
[02:11.13] ചുണ്ടത്ത് ചന്തമേ ചിന്തി നീ കൊഞ്ചി നീ
[02:13.14] വാ കുക്കൂ വാ
[02:15.12] കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
[02:18.88] ചിരികുടുക്കേ അല്ലിത്തേമണി
[02:22.88] ചിത്തിര മുത്തേ സ്വത്തേ പൊന്മണീ
[02:26.88] ചക്കര മുത്തം താ നീ കണ്മണീ
[02:54.89] ഹേയ് കൊച്ചമ്മേ ...നില്ല് തത്തമ്മേ
[03:06.38] കോപം ആരോടമ്മേ
[03:10.12] പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ
[03:14.13] പാവം പാലൂട്ടമ്മേ
[03:17.39] ഹേയ് കൊച്ചമ്മേ ...നില്ല് തത്തമ്മേ
[03:22.13] കോപം ആരോടമ്മേ
[03:25.88] പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ
[03:29.87] പാവം പാലൂട്ടമ്മേ
[03:33.89] മുത്തുക്കുടം വായോ
[03:37.88] കുക്കുക്കുടം വായോ
[03:41.63] അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്
[03:43.87] മന്ദാരമൊട്ടേ വാ പാലൂട്ടി താരാട്ടാം
[03:45.63] വാ കുക്കൂ വാ
[03:47.88] കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
[03:51.38] ചിരികുടുക്കേ അല്ലിത്തേമണി
[03:55.38] ചിത്തിര മുത്തേ സ്വത്തേ പൊന്മണീ
[03:59.13] ചക്കര മുത്തം താ നീ കണ്മണീ
[04:03.38] കണ്ണാരം പൊത്താന് വാ നീ മീന്മണീ
[04:07.13] മാളിക വീട്ടിലെ മേലാത്തിയമ്മേടെ
[04:09.12] മഞ്ചത്തില് തഞ്ചത്തില് ഇക്കിളി ചെല്ലമ്മേ
[04:11.12] വാ കുക്കൂ വാ
[04:13.13] കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
[04:17.12] ചിരികുടുക്കേ അല്ലിത്തേമണി
[04:20.87] ചിത്തിര മുത്തേ സ്വത്തേ പൊന്മണീ
[04:24.89] ചക്കര മുത്തം താ നീ കണ്മണീ
