Lrc Player

Vazhapoonkilikal (online-audio-converter.com)

Unknown artist
[03:03.04]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.40] വാഴപ്പൂങ്കിളികൾ...

[00:28.65] വാഴപ്പൂങ്കിളികൾ,

[00:30.15] ഒരുപിടിനാരു കൊണ്ടു,

[00:31.65] ചെറുകൂടുകൾ,മെടയു,

[00:32.91] മോലപ്പീലിയിലാകെ,നനു നനെ,

[00:34.91] വാഴപ്പൂങ്കിളികൾ..

[00:39.65] ഓരോരോ കരളിലും മിഴികളിലും...

[00:43.15] ഓരോരോ മോഹം കതിരണിയും...

[00:47.91] ഓരോരോ കരളിലും മിഴികളിലും...

[00:51.90] ഓരോരോ മോഹം കതിരണിയും...

[00:56.65] മഴ,മേഘങ്ങൾ,

[00:57.66] നിഴ,ലേകുമ്പോൾ,

[00:58.66] മയിലിൻ,മനസ്സിൽ,

[00:59.40] മണിനൂപുരം പോലെ,

[01:00.40] വാഴപ്പൂങ്കിളികൾ,

[01:01.65] ഒരുപിടിനാരു കൊണ്ടു,

[01:03.15] ചെറുകൂടുകൾ,മെടയു,

[01:04.91] മോലപ്പീലിയിലാകെ,നനു നനെ,

[01:07.16] വാഴപ്പൂങ്കിളികൾ...

[01:44.13] ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ

[01:48.12] ഒരായിരം കിളികൾ കൂടു വെച്ചല്ലോ

[01:53.13] കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ

[01:57.38] തന്നാരം‌ പാടി താനിരുന്നാടി..

[02:01.88] ലല്ലാലല്ലല്ലാ ലാലലല്ലല്ലാ

[02:09.13] ക..ണ്ണാടിക്കു..ന്നത്തെ,

[02:11.13] മൈനക്കുഞ്ഞേ,

[02:13.13] വാവഞ്ഞാലി,ചോലക്കീഴിൽ,

[02:15.38] നീയും വാ..യോ.,

[02:17.88] ഒന്നുചേർന്നു പണിയാം..,

[02:20.38] ഒരു കർ‌ണ്ണികാരഭവനം..

[02:22.63] ഒന്നുചേർന്നു പണിയാം..,

[02:24.39] ഒരു കർ‌ണ്ണികാരഭവനം..

[02:27.37] കനവിൻ,മണിമാല,

[02:28.63] ഞൊറിഞ്ഞ,തിലിന്നൊരു,

[02:29.63] തൊങ്ങലിടാം...

[02:32.13] വാഴപ്പൂങ്കിളികൾ,

[02:33.63] ഒരുപിടിനാരു കൊണ്ടു,

[02:34.88] ചെറുകൂടുകൾ,മെടയു,

[02:36.13] മോലപ്പീലിയിലാകെ,നനു നനെ,

[02:38.38] വാഴപ്പൂങ്കിളികൾ...