Lrc Player

Aalila kanna ninte karaoke RINEESH TANUR

Unknown artist
[05:47.17]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:47.41] ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

[00:52.66] എൻമനസ്സിൽ പാട്ടുണരും

[00:57.41] ആയിരം കനവുണരും

[01:07.90] ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

[01:13.16] എൻമനസ്സിൽ പാട്ടുണരും

[01:18.16] ആയിരം കനവുണരും

[01:22.67] ഉയിരിൻ.... വേദിയിൽ

[01:27.91] സ്വരകന്യകമാർ നടമാടും...

[01:33.91] ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

[01:38.90] എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും..

[02:28.15] വഴിയമ്പലത്തിൽ വഴിതെറ്റി

[02:32.66] വന്നു ഞാനൊരു വാനമ്പാടി

[02:38.40] വഴിയമ്പലത്തിൽ വഴിതെറ്റി

[02:43.66] വന്നു ഞാനൊരു വാനമ്പാടി

[02:48.91] ഒരുചാൺ വയറിന് ഉൽതുടി താളത്തിൽ

[02:54.15] കണ്ണീർ പാട്ടുകൾ പാടാം ഞാൻ

[02:59.16] കണ്ണീർ പാട്ടുകൾ പാടാം ഞാൻ

[03:04.15] ഓ ഓ ഓ ഓ ഓഒഓ ഓ..

[03:09.65] ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

[03:14.66] എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും

[04:06.41] വേദനയെല്ലാം വേദാന്തമാക്കി

[04:11.41] ഞാനിന്നൊരീണം പാടി

[04:16.90] വേദനയെല്ലാം വേദാന്തമാക്കി

[04:21.90] ഞാനിന്നൊരീണം പാടി

[04:27.16] സുന്ദര രാഗത്തിൻ സിന്ദൂര കിരണങ്ങൾ കുരുടന്

[04:33.91] കൈവടിയായി... കുരുടന് കൈ വടിയായി..

[04:42.41] ഓ ഓ ഓ ഓ ഓ

[04:47.65] ആലിലക്കണ്ണാ നിന്റെ മുരളിക

[04:51.40] കേൾക്കുമ്പോൾ എൻമനസ്സിൽ പാട്ടുണരും

[04:57.91] ആയിരം കനവുണരും

[05:02.65] ഉയിരിൻ വേദിയിൽ സ്വരകന്യകമാർ നടമാടും...

[05:13.41] ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

[05:18.65] എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും

[05:24.17] മ് മ് മ് മ് മ്മ് മ്മ്