Confusion Theerkaname Malayalam Karaoke with Lyrics കൺഫയഷൻ തർകകണമ കരകക KARAOKE WORLD
[00:03.88] പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത
[00:08.63] പല കൊച്ചുങ്ങളഞ്ചെണ്ണം നില്പാണു ശംഭോ
[00:21.13] അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
[00:27.88] ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ,
[00:33.14] ശംഭോ ശംഭോ....ശംഭോ.......
[00:43.39] ശംഭോ.....
[00:51.63] കൺഫ്യൂഷൻ തീർക്കണമേ
[00:55.38] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[00:59.88] കൺഫ്യൂഷൻ തീർക്കണമേ
[01:03.38] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[01:08.39] തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
[01:12.13] സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
[01:16.88] തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
[01:21.13] സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
[01:24.88] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
[01:29.13] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
[01:33.64] കൺഫ്യൂഷൻ തീർക്കണമേ
[01:37.39] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[01:42.14] കൺഫ്യൂഷൻ തീർക്കണമേ
[02:15.63] ഫാമിൽ പൈക്കളില്ല ലോണിൽ
[02:18.64] ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല
[02:24.13] മേലേ നീലനിറം താഴെ കുന്നു കുഴി
[02:28.38] മുന്നിൽ മൂകം നരകം
[02:31.13] ച്ഛീ നോട്ടി...
[02:32.38] കലികാലം തീരാൻ കല്യാണം വേണം
[02:36.63] അലിവോടെ കനിയേണം നീയെൻ ശംഭോ
[02:40.88] കലികാലം തീരാൻ കല്യാണം വേണം
[02:44.89] അലിവോടെ കനിയേണം നീയെൻ ശംഭോ
[02:49.14] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
[02:53.13] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
[02:57.63] കൺഫ്യൂഷൻ തീർക്കണമേ
[03:01.13] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[03:06.14] കൺഫ്യൂഷൻ തീർക്കണമേ
[03:26.88] എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ
[03:35.38] സർപ്പം പോലെ നിന്റെ മെയ്യിൽ
[03:39.13] ചുറ്റി എന്നെ കാത്തിടേണം വിഭുവേ
[03:42.64] ഓകെ
[03:43.89] നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
[03:48.12] തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
[03:52.39] നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
[03:56.38] തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
[04:00.38] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
[04:04.63] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ....
[04:09.13] കൺഫ്യൂഷൻ തീർക്കണമേ
[04:12.64] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[04:17.63] കൺഫ്യൂഷൻ തീർക്കണമേ
[04:21.13] എന്റെ കൺഫ്യൂഷൻ തീർക്കണമേ
[04:25.88] തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
[04:29.88] സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
[04:34.14] തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
[04:38.63] സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
[04:42.38] ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ..3
