Doore Mamarakkombil Varnapakittu Karaoke Sync Lyrics
[00:29.61] ദൂരെ മാമരകൊമ്പില്‍
[00:32.36] ഒരു താരാജാലകക്കൂട്ടില്‍
[00:36.61] ഏതോ കാര്‍ത്തിക നാളില്‍
[00:40.11] മലര്‍ പൂക്കും പൌര്‍ണമി വാവില്‍
[00:43.87] മഴവില്ലിന്‍ മംഗലശ്രീപോലെ
[00:47.61] ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
[00:51.61] രാഗസുമംഗലിയായ് ദേവമനോഹരിയായ്....
[01:03.61] ദൂരെ മാമരകൊമ്പില്‍
[01:07.11] ഒരു താരാജാലകക്കൂട്ടില്‍
[01:11.36] ഏതോ കാര്‍ത്തിക നാളില്‍
[01:14.86] മലര്‍ പൂക്കും പൌര്‍ണമി വാവില്‍
[01:58.11] പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
[02:05.11] കളിയാടും കാറ്റില്‍മേലാകെ കുളിരും സല്ലാപം
[02:12.62] തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍
[02:16.36] മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍
[02:20.61] മതിമറന്നവളാടുന്നീ
[02:24.36] മണിമയില്‍ക്കുരുന്നായ്.....
[02:31.87] ദൂരെ മാമരകൊമ്പില്‍
[02:35.61] ഒരു താരാജാലകക്കൂട്ടില്‍
[02:39.86] ഏതോ കാര്‍ത്തിക നാളില്‍
[02:43.60] മലര്‍ പൂക്കും പൌര്‍ണമി വാവില്‍
[03:26.11] പീലി നിലാവിന്‍ പിച്ചകത്തേരില്‍
[03:30.10] അണയും രാത്തിങ്കള്‍
[03:33.86] സ്നേഹപരാഗം പെയ്യുകയായി
[03:37.61] മനസ്സിന്‍ പൂച്ചെണ്ടിൽ
[03:41.11] നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി
[03:44.86] മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
[03:49.12] ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്....
[04:01.10] ദൂരെ മാമരകൊമ്പില്‍
[04:04.36] ഒരു താരാജാലകക്കൂട്ടില്‍
[04:08.61] ഏതോ കാര്‍ത്തിക നാളില്‍
[04:12.11] മലര്‍ പൂക്കും പൌര്‍ണമി വാവില്‍
[04:15.86] മഴവില്ലിന്‍ മംഗലശ്രീപോലെ
[04:19.61] ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
[04:24.11] രാഗസുമംഗലിയായ് ദേവമനോഹരിയായ്
