Lrc Player

Ente Ulludukkum Kotti Karaoke With Lyrics-Youtube Deepasthambam Mahashcharyam

Unknown artist
[05:31.18]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.16] എന്റെ ഉള്ളുടുക്കും കൊട്ടി

[00:34.93] നിൻ കഴുത്തിൽ മിന്നും കെട്ടി

[00:37.40] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[00:41.41] പെണ്ണേ നിന്നെ

[00:43.65] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[00:52.92] എന്റെ ഉള്ളുടുക്കും കൊട്ടി

[00:55.66] നിൻ കഴുത്തിൽ മിന്നും കെട്ടി

[00:58.16] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[01:01.66] പെണ്ണേ നിന്നെ

[01:03.41] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[01:06.91] ഓ........

[01:08.41] നിന്റെ കൈയ്യിൽ കൈയ്യും കോർത്തു

[01:10.92] തോളിലെന്റെ തോളും ചേർത്തു

[01:13.41] കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നെ

[01:17.91] നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ

[01:23.65] എന്റെ ഉള്ളുടുക്കും കൊട്ടി

[01:26.17] നിൻ കഴുത്തിൽ മിന്നും കെട്ടി

[01:28.66] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[01:32.16] പെണ്ണേ നിന്നെ

[01:34.15] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[02:14.91] നാഴി മണ്ണും തുളസ്സിത്തറയും

[02:27.66] മൺ ചുവരും മാലിപ്പുരയും

[02:32.67] നാഴി മണ്ണും തുളസ്സിത്തറയും

[02:35.15] മൺ ചുവരും മാലിപ്പുരയും

[02:37.90] അവിടെ എന്നോടൊത്തു പൊറുക്കാൻ

[02:40.42] ആശക്കിളിയേ പോരാമോ

[02:45.40] നിന്റെ നെഞ്ചിനകത്തുണ്ടല്ലോ

[02:47.91] നീലവാനം പോലൊരു മനസ്സ്

[02:50.66] നിന്റെ നെഞ്ചിനകത്തുണ്ടല്ലോ

[02:54.40] നീലവാനം പോലൊരു മനസ്സ്

[02:55.91] അവിടെ ചിറകും ചിറകുമുരുമ്മി

[02:58.40] ആറ്റക്കിളി ഞാൻ പാർക്കാമല്ലോ

[03:03.41] എന്റെ ഉള്ളുടുക്കും കൊട്ടി

[03:06.16] നിൻ കഴുത്തിൽ മിന്നും കെട്ടി

[03:08.40] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[03:11.91] പെണ്ണേ നിന്നെ

[03:13.65] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[03:54.66] കോടമഞ്ഞും ചുഴലികാറ്റും

[04:07.15] കൂരിരുട്ടിലൊരിടിയും മഴയും

[04:12.15] കോടമഞ്ഞും ചുഴലികാറ്റും

[04:14.66] കൂരിരുട്ടിലൊരിടിയും മഴയും

[04:17.15] എന്റെ കുടിലു പൊളിക്കാൻ വന്നാൽ

[04:19.91] എന്തു ചെയ്യും പൈങ്കിളിയേ

[04:24.65] പേടി തോന്നും രാത്രിയില്ലെല്ലാം

[04:27.16] വീതിയേറും നിന്നുടെ മാറിൽ

[04:29.66] പേടി തോന്നും രാത്രിയില്ലെല്ലാം

[04:32.16] വീതിയേറും നിന്നുടെ മാറിൽ

[04:34.91] എന്റെ കൈയ്യാലിങ്ങനെയിങ്ങനെ

[04:37.40] എണ്ണി പൂകിയുറങ്ങാമല്ലോ

[04:42.41] എന്റെ ഉള്ളുടുക്കും കൊട്ടി

[04:44.91] നിൻ കഴുത്തിൽ മിന്നും കെട്ടി

[04:47.40] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[04:51.15] പെണ്ണേ നിന്നെ

[04:52.65] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[04:57.41] നിന്റെ കൈയ്യിൽ കൈയ്യും കോർത്തു

[04:59.91] തോളിലെന്റെ തോളും ചേർത്തു

[05:02.15] കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നെ

[05:06.91] നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ

[05:12.91] എന്റെ ഉള്ളുടുക്കും കൊട്ടി

[05:15.15] നിൻ കഴുത്തിൽ മിന്നും കെട്ടി

[05:17.40] കൊണ്ടു പോകാൻ വന്നതാണു ഞാൻ

[05:20.66] പെണ്ണേ നിന്നെ

[05:22.40] കൊണ്ടു പോകാൻ വന്നതാണു ഞാൻ