Chemmanam Poothe Karaoke with Malayalam Lyrice HD ചമമന പതത കരകക HD Yesudas Karaoke
[00:13.15] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[00:22.89] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[00:27.14] പനയോല കെട്ടി പന്തലൊരുക്കി
[00:29.90] കാത്തിരിക്കടി പെണ്ണാളേ
[00:32.40] കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
[00:36.65] വഞ്ചിയണഞ്ഞെടി കുയിലാളേ
[00:39.64] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[00:43.89] പനയോല കെട്ടി പന്തലൊരുക്കി
[00:46.65] കാത്തിരിക്കടി പെണ്ണാളേ
[00:49.14] കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
[00:53.65] വഞ്ചിയണഞ്ഞെടി കുയിലാളേ
[01:25.40] പെട പെടയണ മീനല്ലാ.... കരിനീല വണ്ടല്ലാ...
[01:29.89] കൂവളത്തിൻ പൂവല്ലാ..
[01:37.39] പെട പെടയണ മീനല്ലാ.... കരിനീല വണ്ടല്ലാ...
[01:42.14] കൂവളത്തിൻ പൂവല്ലാ..
[01:44.90] വിരഹത്താൽ കേഴുന്ന മാൻപേട കണ്ണാണേ
[01:49.40] മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
[01:54.14] മാരന്റെ വിരിമാറിൽ നീലാമ്പൽ പൂ പോലെ
[01:58.90] വീണു കിടന്നു തളർന്നു മയങ്ങാ..ൻ കൊതി കൂടുന്നു
[02:02.65] പെണ്ണിനു കൊതി കൂടുന്നു
[02:06.15] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[02:10.64] പനയോല കെട്ടി പന്തലൊരുക്കി
[02:13.15] കാത്തിരിക്കടി പെണ്ണാളേ
[02:15.65] കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
[02:19.90] വഞ്ചിയണഞ്ഞെടി കുയിലാളേ
[02:51.90] നുര നുരയണ കള്ളുണ്ടേ.. കരിമീൻ കറിയുണ്ടേ..
[03:06.15] മുത്തുമണിചോറുണ്ടേ..
[03:11.40] നുര നുരയണ കള്ളുണ്ടേ.. കരിമീൻ കറിയുണ്ടേ..
[03:15.89] മുത്തുമണിചോറുണ്ടേ..
[03:18.14] തളിർ വെറ്റില തിന്നാത്ത ചെഞ്ചോര ചുണ്ടുണ്ടേ
[03:22.90] കല്ലിഞ്ച തേയ്ക്കാത്ത വെണ്ണ പോലെയുടലുണ്ടേ
[03:27.90] പുതുപാട്ടും മൂളി ബീഡിപ്പുകയൂതി
[03:32.39] കരളും കനവും കവരാൻ പൊന്നേ,
[03:35.14] നീ മാത്രം വന്നില്ലാ നീ മാത്രം വന്നില്ലാ,
[03:38.89] നീ മാത്രം വന്നില്ലാ
[03:39.89] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[03:44.15] പനയോല കെട്ടി പന്തലൊരുക്കി
[03:46.90] കാത്തിരിക്കടി പെണ്ണാളേ
[03:49.40] കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
[03:53.65] വഞ്ചിയണഞ്ഞെടി കുയിലാളേ
[03:56.40] ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
[04:00.90] പനയോല കെട്ടി പന്തലൊരുക്കി
[04:03.65] കാത്തിരിക്കടി പെണ്ണാളേ
[04:05.90] കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
[04:10.90] വഞ്ചിയണഞ്ഞെടി കുയിലാളേ
[04:13.14] വഞ്ചിയണഞ്ഞെടി കുയിലാളേ
[04:15.40] വഞ്ചിയണഞ്ഞെടി കുയിലാളേ
