Lrc Player

Sreeraama namam

K.S.Chitra
[05:13.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.98] ആ....ആ....ആ...ആ

[00:13.24] ആ....ആ....ആ...ആ

[00:38.27] ശ്രീരാമ നാമം ജപസാര സാഗരം

[00:49.82] ശ്രീരാമ നാമം ജപസാര സാഗരം

[00:58.08] ശ്രീ പാദ പത്മം ജനി മോക്ഷദായകം

[01:06.02] സരയൂ നദി പോൽ തിരയിടും ആത്മാവിൽ

[01:13.21] ശ്രീരാമ നാമം ജപസാര സാഗരം

[01:21.57] ശ്രീരാമ നാമം ആ....ആ....ആ...ആ

[01:44.97] ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്

[01:52.70] രാമായണം സ്വരസാന്ദ്രമായ്

[02:00.10] ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്

[02:08.05] രാമായണം സ്വരസാന്ദ്രമായ്

[02:15.82] കവിമുനിയോതിയോ വനമലർ കേട്ടുവോ

[02:23.86] കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ

[02:30.76] സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി

[02:37.08] ശ്രീരാമ നാമം ജപസാര സാഗരം

[02:45.38] ശ്രീ പാദ പത്മം ജനി മോക്ഷദായകം

[02:53.45] സരയൂ നദി പോൽ തിരയിടും ആത്മാവിൽ

[03:00.96] ശ്രീരാമ നാമം ജപസാര സാഗരം

[03:08.92] ശ്രീരാമ നാമം ആ....ആ....ആ...ആ

[03:32.12] നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ

[03:39.60] കാണാകണം അകതാരിതിൽ

[03:47.17] നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ

[03:55.19] കാണാകണം അകതാരിതിൽ

[04:02.87] അമരകിരീടവും രജത രഥങ്ങളും

[04:10.89] അപരനു നൽകിയ ദശരഥ നന്ദനാ

[04:17.79] രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

[04:24.29] ശ്രീരാമ നാമം ജപസാര സാഗരം

[04:32.55] ശ്രീ പാദ പത്മം ജനി മോക്ഷദായകം

[04:40.60] സരയൂ നദി പോൽ തിരയിടും ആത്മാവിൽ

[04:48.12] ശ്രീരാമ നാമം ജപസാര സാഗരം

[04:56.13] ശ്രീരാമ നാമം ആ....ആ....ആ...ആ