Thalamayanjoo
[00:05.82] താളമയഞ്ഞൂ ഗാനമപൂർണ്ണം
[00:10.24] തരളലയം താഴും രാഗധാര
[00:15.35] മന്ദം മായും നൂപുര നാദം
[00:20.47] മാനസമോ ഘനശ്യാമായമാനം
[00:25.63] താളമയഞ്ഞൂ ഗാനമപൂർണ്ണം
[00:30.34] തരളലയം താഴും രാഗധാര
[00:35.59] മന്ദം മായും നൂപുര നാദം
[00:40.39] മാനസമോ ഘനശ്യാമായമാനം
[01:33.27] ആലോലം... ആശാലോലം
[01:38.00] ആരാരോ പാടും ഗാനം
[01:42.62] കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
[01:45.02] ഏതോ പൈതൽ
[01:47.57] മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
[01:52.50] വാഴ്വിന്റെ കോവിലിൽ
[01:55.01] സോപാന ഗാനമായ്
[01:57.52] ആടുന്ന നാഗിനി
[02:00.00] ബോധിപ്രവാഹിനി
[02:02.54] ജീവന്റെ സംഗീതം
[02:07.75] ഓ .....
[02:10.80] താളമയഞ്ഞൂ ഗാനമപൂർണ്ണം
[02:15.55] തരളലയം താഴും രാഗധാര
[03:07.78] താലോലം... തൈ തൈ താളം
[03:13.04] താളത്തിൽ ചൊല്ലി ചൊല്ലി
[03:17.79] കുഞ്ഞിക്കാലു പിച്ചാപിച്ചാ
[03:20.03] വയ്ക്കും കാലം
[03:22.55] തുമ്പപ്പൂവിലോണത്തുമ്പി
[03:24.77] തുള്ളാൻ വന്നൂ
[03:27.83] വേനൽ കിനാവുപോൽ
[03:30.33] പൂവിട്ടു കൊന്നകൾ
[03:32.82] ഈ ജീവശാഖിയിൽ
[03:35.06] മാകന്ദ ശാഖിയിൽ
[03:37.80] പാടീ കുയിൽ വീണ്ടും
[03:42.59] ഓ....
[03:45.53] താളമയഞ്ഞൂ ഗാനമപൂർണ്ണം
[03:50.23] തരളലയം താഴും രാഗധാര
[03:55.47] മന്ദം മായും നൂപുര നാദം
[04:00.71] മാനസമോ ഘനശ്യാമായമാനം
[04:05.41] താളമയഞ്ഞൂ ഗാനമപൂർണ്ണം
[04:10.71] തരളലയം താഴും രാഗധാര
