Lrc Player

Eswaranorikkal Virunninu Poyi - Malayalam Karaoke with synced lyrics

Unknown artist
[04:05.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.25] ഈശ്വരന്‍ ഒരിയ്ക്കൽ വിരുന്നിനു പോയി

[00:15.00] രാജ കൊട്ടാരത്തിൽ വിളിയ്ക്കാതെ

[00:25.99] ഈശ്വരന്‍ ഒരിയ്ക്കൽ വിരുന്നിനു പോയി

[00:30.24] രാജ കൊട്ടാരത്തിൽവിളിയ്ക്കാതെ

[00:35.50] കന്മതിൽ ഗോപുരവാതിലിനരികിൽ

[00:40.49] കരുണാമയനവൻ കാത്തു നിന്നൂ..

[00:45.75] കരുണാമയനവൻ കാത്തു നിന്നൂ..

[01:17.00] അലങ്കാര ദീപങ്ങള്‍ ആര്‍ത്തു ചിരിച്ചു..

[01:24.00] അന്തഃപ്പുരമാകെ കോരിത്തരിച്ചു

[01:30.00] കോരിത്തരിച്ചു..

[01:37.00] വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി

[01:42.25] വിലാസ നൃത്തം തുടങ്ങി..

[01:47.00] വിലാസ നൃത്തം തുടങ്ങി

[01:52.24] ഈശ്വരന്‍ ഒരിയ്ക്കൽ വിരുന്നിനു പോയി

[01:57.25] രാജ കൊട്ടാരത്തിൽ വിളിയ്ക്കാതെ

[02:18.75] ആടകൾ ചാർത്തിയ തന്‍മണി വിഗ്രഹം..

[02:24.25] അവിടെയും സൂക്ഷിച്ചിരുന്നു..

[02:29.00] അവിടെയും സൂക്ഷിച്ചിരുന്നു

[02:34.00] മധുര പദാർത്ഥങ്ങള്‍ ആയിരം വിളമ്പി

[02:40.75] മധുര പദാർത്ഥങ്ങള്‍ ആയിരം വിളമ്പി

[02:45.74] മദിരാ ചഷകം തുളുമ്പി..

[02:51.00] മദിരാ ചഷകം തുളുമ്പി

[03:07.50] ഒരു പിടി ചോറിനായ്യാ ചിച്ചു ദൈവം..

[03:14.00] ചിരികൾ ഉയർന്നു സദസ്സിൽ

[03:19.25] ചിരികൾ ഉയർന്നു സദസ്സിൽ

[03:24.50] ഒരു കാവൽക്കാരൻ

[03:29.74] വാളോങ്ങി നിന്നു

[03:32.50] ചിരിച്ചു..പിൻ‌വാങ്ങി..

[03:37.00] ഭഗവാൻ..ഭഗവാൻ..ഭഗവാൻ