Kadale Neela Kadale - Malayalam Karaoke with synced lyrics
[00:03.25] കടലേ.. നീലക്കടലേ
[00:40.99] കടലേ.. നീലക്കടലേ
[00:48.49] നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ
[00:57.25] നീറുന്ന ചിന്തകളുണ്ടോ
[01:03.25] കടലേ.. നീലക്കടലേ
[01:19.74] ഒരു പെണ്മണിയുടെ ഓർമ്മയിൽ മുഴുകി
[01:24.49] ഉറങ്ങാത്ത രാവുകളുണ്ടൊ
[01:29.49] ഒരു പെണ്മണിയുടെ ഓർമ്മയിൽ മുഴുകി
[01:34.74] ഉറങ്ങാത്ത രാവുകളുണ്ടൊ
[01:40.49] കടലേ.. നീലക്കടലേ
[02:17.99] താര മനോഹര ലിപിയിൽ വാനം
[02:23.24] പ്രേമ കവിതകൾ എഴുതുന്നു
[02:28.99] താര മനോഹര ലിപിയിൽ വാനം
[02:34.74] പ്രേമ കവിതകൾ എഴുതുന്നു
[02:40.49] ആരോമലാളെ..ആരോമലാളെ
[02:46.00] അരികിലിരുന്നത് പാടി തരുവാൻ
[02:51.74] ആരോമലാളെ..ആരോമലാളെ
[02:56.99] അരികിലിരുന്നത് പാടി തരുവാൻ
[03:03.25] ആരോമലാളെ നീ വരുമോ
[03:34.99] കടലല പാടി കരളും പാടി
[03:40.49] കദനം നിറയും ഗാനങ്ങൾ
[03:46.00] കടലല പാടി കരളും പാടി
[03:51.49] കദനം നിറയും ഗാനങ്ങൾ
[03:57.24] ആകാശമകലെ ആശയും അകലെ
[04:02.99] ആരോമലാളെ നീയെവിടെ
[04:08.99] ആകാശമകലെ ആശയും അകലെ
[04:14.49] ആരോമലാളെ നീയെവിടെ
[04:20.25] ആരോമലാളെ നീയെവിടെ
[04:27.49] കടലേ.. നീലക്കടലേ
[04:32.24] നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ
[04:37.49] നീറുന്ന ചിന്തകളുണ്ടോ
[04:43.74] കടലേ.. നീലക്കടലേ
