Lrc Player

Udayagiri Kottayile Chithralekhe - Malayalam Karaoke with synced lyrics

Unknown artist
[03:48.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.39] ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...

[00:31.14] ഉര്‍വ്വശിച്ചമ എന്നൊരു ചന്ദ്രലേഖേ ..

[00:35.89] ഉഷയെവിടെ..

[00:38.14] സഖി ഉഷയെവിടെ..

[00:40.64] ഉഷസ് എവിടേ.......

[00:45.64] ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...

[00:50.65] ചിത്രലേഖേ...

[01:12.89] അനിരുദ്ധന്‍ വന്നുവോ..

[01:17.64] അരമനയില്‍ ചെന്നുവോ?..

[01:22.64] അനുരാഗവിവശനായ് നിന്നുവോ?

[01:27.39] ആരോരുമറിയാതെ മോഹിച്ചു നിന്നുവോ?

[01:32.39] അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍

[01:37.15] ആപാദചൂഡം പൊതിഞ്ഞുവോ

[01:42.14] അവള്‍ ആപാദചൂഡം പൊതിഞ്ഞുവോ?

[01:47.14] ആ..

[01:53.14] ആ..

[01:56.89] ആ..

[02:02.39] ഉദയഗിരി കോട്ടയിലെ ചിത്രലേഖേ....

[02:06.65] ചിത്രലേഖേ....

[02:28.89] കുളിര്‍തെന്നല്‍ കണ്ടുവോ...

[02:33.64] കൊടിമിന്നല്‍ കണ്ടുവോ?...

[02:38.40] ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ -

[02:43.39] ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ?

[02:48.64] കതിരിടും ലജ്ജയുമായ്

[02:50.90] കാമസ്വരൂപനെ

[02:53.40] കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ -

[02:57.64] അവള്‍ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ

[03:04.14] ആ..

[03:07.89] ആ..

[03:12.65] ആ..

[03:17.90] ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...

[03:22.39] ഉര്‍വ്വശിച്ചമ എന്നൊരു ചന്ദ്രലേഖേ ..

[03:27.14] ഉഷയെവിടെ..

[03:29.65] സഖി ഉഷയെവിടെ..

[03:32.14] ഉഷസ് എവിടേ.......

[03:36.89] ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...

[03:41.64] ചിത്രലേഖേ...