Devaloka Rathavumaay Thennale - Malayalam Karaoke with synced lyrics
[00:07.66] ഓഹോഹോഹോ.ഓ.ഓ
[00:11.15] ഓഒഓ.ഹോ.ഒഒഓഓ
[00:20.16] ഓഹോഹോ.ഒഒഓ
[00:27.66] ദേവലോക രഥവുമായ്
[00:30.16] തെന്നലേ തെന്നലേ തെന്നലേ
[00:35.41] തേടി വന്നതാരെ നീ
[00:37.90] തെന്നലേ തെന്നലേ തെന്നലേ
[00:42.90] ദേവലോക രഥവുമായ്
[00:45.66] തെന്നലേ തെന്നലേ തെന്നലേ
[00:50.41] തേടി വന്നതാരെ നീ
[00:52.90] തെന്നലേ തെന്നലേ തെന്നലേ
[01:18.65] നാലുമണി പൂ വിരിഞ്ഞാല്
[01:23.40] നീലവനം പൊന്നണിഞ്ഞാല്
[01:28.16] നാലുമണി പൂ വിരിഞ്ഞാല്
[01:33.15] നീലവനം പൊന്നണിഞ്ഞാല്
[01:38.40] മാനോടും മലയരികില്
[01:40.92] ഞാനലയും താഴ്വരയില്
[01:43.40] നാണവുമായ് ഓടി വരും
[01:45.90] പ്രേമവതിക്കോ
[01:48.41] പൂമണവും കുളിരും നീ
[01:51.16] കൊണ്ടു വന്നു
[01:53.66] നാണവുമായ് ഓടി വരും
[01:56.16] പ്രേമവതിക്കോ
[01:58.41] പൂമണവും കുളിരും നീ
[02:00.90] കൊണ്ടു വന്നു
[02:03.91] ഓഹോ.ഓഓഓഓഓ
[02:08.65] ഓഹോ.ഓഓഓഓഓ
[02:27.41] അന്തിവെയില്
[02:28.90] പൂ കൊഴിഞ്ഞാല്
[02:31.40] അല്ലികളില് മഞ്ഞു വീണാല്
[02:36.40] അന്തിവെയില്
[02:37.66] പൂ കൊഴിഞ്ഞാല്
[02:41.41] അല്ലികളില് മഞ്ഞു വീണാല്
[02:46.40] ഞാന് പാടും പുഴയരികില്
[02:49.15] ഞാനിരിയ്ക്കും പുല്പ്പടവില്
[02:51.66] പൂമടിയില് വീണുറങ്ങും
[02:54.15] പ്രാണസഖിക്കോ
[02:56.65] പൂമധുവും പനിനീരും
[02:59.16] കൊണ്ടു വന്നു
[03:01.40] പൂമടിയില് വീണുറങ്ങും
[03:04.15] പ്രാണസഖിക്കോ
[03:06.66] പൂമധുവും പനിനീരും
[03:09.15] കൊണ്ടു വന്നു
[03:11.91] ഓഹോ.ഓഓഓഓഓ
[03:16.90] ഓഹോ.ഓഓഓഓഓ
[03:24.41] ദേവലോക രഥവുമായ്
[03:26.91] തെന്നലേ തെന്നലേ തെന്നലേ
[03:32.15] തേടി വന്നതാരെ നീ
[03:34.65] തെന്നലേ തെന്നലേ തെന്നലേ
[03:40.91] ദേവലോക രഥവുമായ്
[03:42.41] തെന്നലേ തെന്നലേ തെന്നലേ
[03:46.90] തേടി വന്നതാരെ നീ
[03:49.66] തെന്നലേ തെന്നലേ തെന്നലേ
