Lrc Player

Devi Kshethra Nadayil - Malayalam Karaoke with synced lyrics

Unknown artist
[03:37.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.14] ദേവീക്ഷേത്ര നടയില്‍

[00:31.90] ദീപാരാധന വേളയില്‍

[00:38.40] ദേവീക്ഷേത്ര നടയില്‍

[00:43.65] ദീപാരാധന വേളയില്‍

[00:48.91] ദീപസ്തംഭം

[00:51.40] തെളിയിച്ചു നില്‍ക്കും

[00:54.15] ദേവികേ നീയൊരു കവിത

[00:59.40] തൃസന്ധ്യ എഴുതിയ കവിത

[01:07.66] ദേവീക്ഷേത്ര നടയില്‍

[01:12.40] ദീപാരാധന വേളയില്‍

[01:39.65] ആലിലത്തട്ടിലൊരായിരം

[01:43.91] പൂവുമായ്‌

[01:46.39] ആരാധനയ്ക്കായ് വന്നവളേ

[01:51.66] അതിലൊരു തുളസിക്കതിര്‍

[01:54.90] നിന്‍റെ മുടിയില്‍

[01:56.91] അറിയാതെ

[01:59.16] ഞാനൊന്നണിയിക്കട്ടേ..

[02:04.90] ദേവീക്ഷേത്ര നടയില്‍

[02:09.65] ദീപാരാധന വേളയില്‍

[02:31.39] ആവണിത്തെന്നല്‍ പോല്‍

[02:39.39] എന്‍ മനോവാടിയില്‍

[02:43.65] ആത്മസഖീ നീ ഒഴുകി വരൂ

[02:46.39] തളിരില കയ്യാല്‍ തഴുകും നേരം

[02:50.90] അനുഭൂതിയില്‍ ഞാന്‍

[02:55.64] അലിഞ്ഞു ചേരും

[03:02.15] ദേവീക്ഷേത്ര നടയില്‍

[03:07.16] ദീപാരാധന വേളയില്‍

[03:12.41] ദീപസ്തംഭം

[03:15.15] തെളിയിച്ചു നില്‍ക്കും

[03:17.90] ദേവികേ നീയൊരു കവിത

[03:22.90] തൃസന്ധ്യ എഴുതിയ കവിത