Lrc Player

Ponveene ennullil

K.S.Chitra
[04:46.17]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:07.23] ഉം..ഉം

[00:25.25] നാദം നല്‍കൂ..

[01:15.44] പൊന്‍ വീണേ

[01:16.28] എന്നുള്ളിന്‍ മൗനം വാങ്ങൂ

[01:20.07] ജന്മങ്ങള്‍ പുല്‍കും നിന്‍

[01:22.40] നാദം നല്‍കൂ

[01:25.18] ദൂതും പേറി നീങ്ങും മേഘം

[01:29.88] മണ്ണിന്നേകും ഏതോ കാവ്യം

[01:34.90] ഹംസങ്ങള്‍ പാടുന്ന ഗീതം

[01:37.32] ഇനിയുമിനിയുമരുളീ

[01:39.61] പൊന്‍ വീണേ

[01:41.02] എന്നുള്ളിന്‍ മൗനം വാങ്ങൂ

[01:44.49] ജന്മങ്ങള്‍ പുല്‍കും

[01:46.37] നിന്‍ നാദം നല്‍കൂ

[02:33.93] വെണ്‍മതികലചൂടും

[02:36.07] വിണ്ണിന്‍ ചാരുതയില്‍..

[02:38.33] പൂഞ്ചിറകുകള്‍ നേടി..

[02:40.82] വാനിന്‍ അതിരുകള്‍ തേടീ

[02:43.33] പറന്നേറുന്നൂ

[02:44.99] മനം മറന്നാടുന്നൂ..

[02:48.25] സ്വപ്‌നങ്ങള്‍ നെയ്തും..

[02:50.19] നവരത്നങ്ങള്‍ പെയ്തും

[02:52.66] സ്വപ്‌നങ്ങള്‍ നെയ്തും..

[02:55.16] നവരത്നങ്ങള്‍ പെയ്തും

[02:57.92] അറിയാതെ അറിയാതെ

[03:00.18] അമൃതസരസ്സിന്‍ കരയില്‍

[03:02.88] പൊന്‍ വീണേ

[03:04.22] എന്നുള്ളിന്‍ മൗനം വാങ്ങൂ

[03:07.61] ജന്മങ്ങള്‍ പുല്‍കും

[03:09.07] നിന്‍ നാദം നല്‍കൂ

[03:41.99] ചെന്തളിരുകളോലും

[03:44.17] കന്യാവാടികയില്‍

[03:46.63] മാനിണകളെ നോക്കീ

[03:49.05] കയ്യില്‍ കറുകയുമായി

[03:51.62] വരം നേടുന്നു

[03:53.55] സ്വയം വരം കൊള്ളുന്നൂ

[03:56.53] ഹേമന്തം പോലെ..

[03:58.81] നവവാസന്തം പോലെ

[04:01.54] ഹേമന്തം പോലെ..

[04:03.72] നവവാസന്തം പോലെ

[04:06.24] ലയംപോലെ നലംപോലെ

[04:08.48] അരിയ ഹരിത വിരിയില്‍

[04:10.94] പൊന്‍ വീണേ

[04:12.02] എന്നുള്ളിന്‍ മൗനം വാങ്ങൂ

[04:15.62] ജന്മങ്ങള്‍ പുല്‍കും

[04:17.82] നിന്‍ നാദം നല്‍കൂ

[04:21.48] ദൂതും പേറി നീങ്ങും മേഘം

[04:25.62] മണ്ണിന്നേകും ഏതോ കാവ്യം

[04:30.41] ഹംസങ്ങള്‍ പാടുന്ന

[04:32.53] ഗീതം ഇനിയുമിനിയുമരുളീ

[04:35.31] ഉം ഉം ഉം ഉം

[04:38.04] മൗനം വാങ്ങൂ

[04:40.33] ഉം ഉം ഉം ഉം

[04:43.06] നാദം നല്‍കൂ