Lrc Player

Kilum Kilu Kilum (Poomaala Poonkuzhalee) - Malayalam Karaoke with synced lyrics

Unknown artist
[04:25.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.14] പൂമാലപ്പൂങ്കുഴലീ നീരാട്ടിനുപോരു നീ

[00:24.63] പൂമാലപ്പൂങ്കുഴലീ ഓ പുലരി

[00:25.88] നീരാട്ടിനു പോരു നീ

[00:34.88] കിലും കിലുകിലും

[00:42.13] കിലും കിലുകിലും

[00:43.63] കിലു കിളിമരത്തോണി

[00:46.13] ഒരു കദളിയാറ്റക്കിളിയിരിക്കും

[00:49.38] തളിര്‍മരത്തോണി

[00:51.39] ഓഹോഹോ..

[00:52.89] കിലും .. കിലും കിലുകിലും

[00:55.88] കിലു കളിയരഞ്ഞാണം

[00:58.88] ഈ കരിമലയ്ക്കു കന്നിയാറൊരു

[01:02.39] കുളിരരഞ്ഞാണം

[01:04.88] ഒരു കളിയരഞ്ഞാണം....

[01:33.88] പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍....

[01:36.88] മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട

[01:40.62] മഞ്ഞുരുകുമ്പോള്‍...

[01:48.38] പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍....

[01:52.38] മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട

[01:55.89] മഞ്ഞുരുകുമ്പോള്‍

[01:59.14] മുങ്ങിക്കുളിച്ചുകേറണ

[02:01.13] കമലപ്പൂവിനു പുതിയൊരു നാണം

[02:05.64] കിലുകിലും കിലുകിലും

[02:08.39] കിലു കിളിമരത്തോണീ

[02:12.14] ഒരു കദളിയാറ്റക്കിളിയിരിക്കും

[02:15.37] തളിര്‍മരത്തോണി

[02:17.38] ഓഹോഹോ..

[02:18.88] കിലും കിലുകിലും...

[02:21.38] കിലു കളിയരഞ്ഞാണം

[02:26.88] ഈ കരിമലയ്ക്ക് കന്നിയാറൊരു

[02:28.38] കുളിരരഞ്ഞാണം

[02:30.89] ഒരു കളിയരഞ്ഞാണം

[03:07.14] ഇളം വെയില്‍ പരക്കുമ്പോള്‍

[03:10.13] എന്റെ മുളം പീലി

[03:12.64] കുടിലിനിനുള്ളില്‍ പവനുതിരുമ്പോള്‍

[03:23.13] ഇളം വെയില്‍ പരക്കുമ്പോള്‍

[03:25.88] എന്റെ മുളം പീലി

[03:28.13] കുടിലിനിനുള്ളില്‍ പവനുതിരുമ്പോള്‍

[03:32.13] ഉള്ളില്‍ ഒളിച്ചു നില്‍ക്കണ

[03:34.39] പകല്‍ കിനാവിനു പുതിയൊരു ദാഹം

[03:39.39] കിലും കിലുകിലും...

[03:42.13] കിലു കളിയരഞ്ഞാണം

[03:45.63] ഈ കരിമലയ്ക്ക് കന്നിയാറൊരു

[03:49.14] കുളിരരഞ്ഞാണം

[03:52.14] ഒരു കളിയരഞ്ഞാണം

[03:55.88] കിലും കിലുകിലും

[03:58.63] കിലു കളിയരഞ്ഞാണം

[04:02.89] ഈ കരിമലയ്ക്ക് കന്നിയാറൊരു

[04:06.13] കുളിരരഞ്ഞാണം

[04:08.13] ഒരു കളിയരഞ്ഞാണം