Aadyathe Kanmani aanayirikkanm - Malayalam Karaoke with Synced Lyrics
[00:04.91] (M)ഉം ...ഉം ...ഉം ...
[00:14.90] (F)ഉം ...ഉം ...ഉം ...
[00:25.65] (M&F)ഉം ...ഉം ...ഉം ...
[00:37.65] (F) ആദ്യത്തെ കണ്മണി ആണായിരിക്കണം
[00:42.41] ആരുമേ കണ്ടാല് കൊതിക്കണം
[00:46.90] അവന് അച്ഛനെപ്പോലെയിരിക്കണം
[00:52.15] (M) ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
[00:56.65] അമ്മയെപ്പോലെ ചിരിക്കണം
[01:00.65] മുഖം അമ്പിളി പോലെയിരിക്കണം
[01:17.65] (F) അച്ഛനെപ്പോലെ തടിക്കണം - എന്റെ മോന്
[01:22.40] ആയില്യം നാളില് ജനിക്കണം
[01:26.65] (M) അമ്മയെപ്പോലെ വെളുക്കണം - എന്റെ മോള്
[01:31.65] ആട്ടവും പാട്ടും പഠിക്കണം
[01:36.16] (F) ആദ്യത്തെ കണ്മണി ആണായിരിക്കണം
[01:40.41] ആരുമേ കണ്ടാല് കൊതിക്കണം
[01:44.66] അവന് അച്ഛനെപ്പോലെയിരിക്കണം
[01:50.40] (M) ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
[01:54.65] അമ്മയെപ്പോലെ ചിരിക്കണം
[01:59.16] മുഖം അമ്പിളി പോലെയിരിക്കണം
[02:07.16] (M&F) ഓ .. ഓ ...
[02:16.65] (F)എന് മണികുട്ടനെ താഴത്തു വയ്ക്കില്ല
[02:20.91] താഴത്തു വച്ചാല് ഉറുമ്പരിക്കും
[02:25.91] (M)തങ്കക്കുടത്തിനെ തലയിലും വയ്ക്കില്ല
[02:30.40] തലയില് ഞാന് വച്ചാ..ലോ പേനരിക്കും
[02:35.15] (M)അനുരാഗ വല്ലിയിലെ ആദ്യത്തെ പൂവാകും
[02:43.41] (F)ആദ്യത്തെ കണ്മണി ആണായിരിക്കണം
[02:46.90] ആരുമേ കണ്ടാല് കൊതിക്കണം
[02:50.91] അവന് അച്ഛനെപ്പോലെയിരിക്കണം
[02:56.91] ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും
[03:01.65] (M)ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
[03:05.66] അമ്മയെപ്പോലെ ചിരിക്കണം
[03:09.90] മുഖം അമ്പിളി പോലെയിരിക്കണം
[03:15.66] (F)ആദ്യത്തെ കണ്മണി ആണായിരിക്കണം
[03:19.91] ആരുമേ കണ്ടാല് കൊതിക്കണം
[03:23.90] അവന് അച്ഛനെപ്പോലെയിരിക്കണം
[03:29.66] ഉം ......ഉം ......ഉം ......
