Sreeragamo thedunnu nee
[00:33.15] ശ്രീരാഗമോ തേടുന്നു നീ ഈ
[00:37.21] വീണതൻ പൊൻ തന്തിയിൽ
[00:40.78] സ്നേഹാർദ്രമാം ഏതോ പദം തേടുന്നു
[00:45.43] നാം ഈ നമ്മളിൽ
[00:47.87] നിൻ മൗനമോ പൂമാനമായ്
[00:51.90] നിൻ രാഗമോ ഭൂപാളമായ്
[00:55.79] എൻ മുന്നിൽ നീ
[00:57.28] പുലർകന്യയായ്...
[00:59.63] ശ്രീരാഗമോ തേടുന്നു നീ ഈ
[01:02.98] വീണതൻ പൊൻ തന്തിയിൽ
[02:14.86] പ്ലാവിലപ്പൊൻതളികയിൽ
[02:17.57] പാൽപ്പായസച്ചോറുണ്ണുവാൻ
[02:22.15] പിന്നെയും പൂമ്പൈതലായ്
[02:25.13] കൊതി തുള്ളി നിൽക്കുവതെന്തിനോ
[02:29.49] ചെങ്കദളിക്കൂമ്പിൽ
[02:32.72] ചെറുതുമ്പിയായ്
[02:34.82] തേനുണ്ണുവാൻ
[02:37.02] കാറ്റിനോടു കെഞ്ചി
[02:40.24] ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
[02:44.58] ഇനിയുമീ തൊടികളിൽ
[02:48.55] കളിയാടാൻ മോഹം...
[02:51.55] ശ്രീരാഗമോ തേടുന്നു നീ ഈ
[02:55.79] വീണതൻ പൊൻ തന്തിയിൽ
[03:29.83] കോവിലിൽ പുലർവേളയിൽ
[03:32.55] ജയദേവഗീതാലാപനം
[03:36.93] കേവലാനന്ദാമൃതത്തിരയാഴിയിൽ
[03:42.13] നീരാടി നാം
[03:44.63] പുത്തിലഞ്ഞിച്ചോട്ടിൽ
[03:47.75] മലർമുത്തുകോർക്കാൻ പോകാം
[03:51.78] ആനകേറാമേട്ടിൽ
[03:55.01] ഇനി ആയിരത്തിരി കൊളുത്താം
[03:59.33] ഇനിയുമീ നടകളിൽ
[04:02.83] ഇളവേൽക്കാൻ മോഹം...
[04:06.35] ശ്രീരാഗമോ തേടുന്നു നീ ഈ
[04:10.35] വീണതൻ പൊൻ തന്തിയിൽ
