Lrc Player

Naadhangalai nee varu

P Jayachandran & K.S.Chitra
[05:58.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.35] സാ......ആ.....

[00:07.27] പാ.......ആ....

[00:16.89] സാ.......ആ.....

[00:26.47] നാദങ്ങളായ് നീ വരൂ.........

[00:33.55] നാദങ്ങളായ് നീ വരൂ....

[00:42.45] നിസനിപഗ നിപസ...

[00:49.53] ആ.............

[01:37.33] നാദങ്ങളായ് നീ വരൂ

[01:42.76] രാഗങ്ങളായ് തേൻ തരൂ

[01:48.27] പ്രിയകരമൊരു നവ ഗീതം

[01:51.00] വിരിയണമതിൽ ലയ ഭാവം

[01:53.70] പ്രിയകരമൊരു നവ ഗീതം

[01:56.40] വിരിയണമതിൽ ലയ ഭാവം

[01:58.89] നാദങ്ങളായ് നീ വരൂ.....

[02:04.37] രാഗങ്ങളായ് തേൻ തരൂ

[02:50.13] മധുര മധുര സ്വര നിരകൾ നിറയുമക തളിരിൽ

[02:53.17] വിളയുമൊരു താളം

[02:55.33] ലളിത സരള പദമൊഴുകി വഴിയുമൊരു

[02:58.08] പുതിയ കവിതയുടെ ഈണം

[03:00.51] ഗരി ഗരിസനി രിസനിപ

[03:03.11] പനി പനിസ നിസരി സരിഗരി ഗപനിസ

[03:10.66] രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ

[03:22.13] മധുര മധുര സ്വര നിരകൾ നിറയുമക തളിരിൽ

[03:24.88] വിളയുമൊരു താളം

[03:26.78] ലളിത സരള പദമൊഴുകി വഴിയുമൊരു

[03:29.71] പുതിയ കവിതയുടെ ഈണം

[03:32.45] മോഹം പുളക തരമോദം

[03:37.68] മോഹം പുളക തരമോദം

[03:43.08] നാദങ്ങളായ് നീ വരൂ.....

[03:48.28] രാഗങ്ങളായ് തേൻ തരൂ

[04:04.86] സരി സനി പാനിസരീ

[04:07.31] സരി സനീ പഗാരീസനീ

[04:14.56] സരിസരി ഗപഗപ

[04:17.60] ഗപഗപ നിസനിസ

[04:20.37] ഗരിഗരിസനിപ രിസനിപഗരിസനി

[04:22.59] സരിസരിഗരിഗപ ഗപനി പനിസാ....

[04:40.85] തൊഴുതു വിടരുമുഷമലരി കരളിൽഹിമ

[04:43.01] കണിക ചൊരിയുമൊരു മാസം

[04:46.05] ഇളമ പുണരുമിരു ചിറകു ചിറകുകളിൽ

[04:48.47] അമൃതു പകരുമൊരു നേരം

[04:51.24] ആ............

[05:01.92] തൊഴുതു വിടരുമുഷമലരി കരളിൽഹിമ

[05:04.34] കണിക ചൊരിയുമൊരു മാസം

[05:06.81] ഇളമ പുണരുമിരു ചിറകു ചിറകുകളിൽ

[05:09.60] അമൃതു പകരുമൊരു നേരം

[05:12.06] പാടും മനസ്സിലൊരു ധ്യാനം

[05:17.32] പാടും മനസ്സിലൊരു ധ്യാനം

[05:22.77] നാദങ്ങളായ് നീ വരൂ....

[05:27.93] രാഗങ്ങളായ് തേൻ തരൂ

[05:33.72] പ്രിയകരമൊരു നവ ഗീതം

[05:35.85] വിരിയണമതിൽ ലയ ഭാവം

[05:38.62] പ്രിയകരമൊരു നവ ഗീതം

[05:41.43] വിരിയണമതിൽ ലയ ഭാവം

[05:43.70] നാദങ്ങളായ് നീ വരൂ.....

[05:49.27] രാഗങ്ങളായ് തേൻ തരൂ