Lrc Player

Alayum kattin hrudayam

K.J.Yesudas
[04:45.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.45] അലയും കാറ്റിൻ ഹൃദയം

[00:28.89] അരയാൽക്കൊമ്പിൽ തേങ്ങി

[00:33.62] ഓലപുടവത്തുമ്പിൽ

[00:38.29] പാടം കണ്ണീരൊപ്പി

[00:42.39] രാമായണം കേൾക്കാതെയായ്‌

[00:47.12] പൊൻമൈനകൾ മിണ്ടാതെയായ്‌

[00:51.87] ഓ..ഓ.....ഓ..

[00:59.07] അലയും കാറ്റിൻ ഹൃദയം

[01:03.50] അരയാൽക്കൊമ്പിൽ തേങ്ങി

[01:46.61] പൈക്കിടാവേങ്ങി നിന്നു

[01:51.31] പാൽമണം വീണലിഞ്ഞു

[01:55.95] പൈക്കിടാവേങ്ങി നിന്നു

[02:00.63] പാൽമണം വീണലിഞ്ഞു

[02:04.23] യാത്രയായി ഞാറ്റുവേലയും

[02:09.22] ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും

[02:15.57] ഓ..ഓ.....ഓ..

[02:22.88] അലയും കാറ്റിൻ ഹൃദയം

[02:27.85] അരയാൽക്കൊമ്പിൽ തേങ്ങി

[03:19.94] വൈദേഹി പോകയായി

[03:23.83] വനവാസ കാലമായി

[03:28.51] വൈദേഹി പോകയായി

[03:33.19] വനവാസ കാലമായി

[03:37.09] രാമരാജധാനി വീണ്ടും ശൂന്യമായ്‌

[03:43.98] വിമൂകയായ്‌ സരയൂനദി

[03:48.38] ഓ..ഓ.....ഓ..

[03:55.79] അലയും കാറ്റിൻ ഹൃദയം

[04:00.48] അരയാൽക്കൊമ്പിൽ തേങ്ങി

[04:05.18] ഓലപുടവത്തുമ്പിൽ

[04:09.87] പാടം കണ്ണീരൊപ്പി

[04:14.04] രാമായണം കേൾക്കാതെയായ്‌

[04:18.43] പൊൻമൈനകൾ മിണ്ടാതെയായ്‌

[04:23.43] ഓ..ഓ.....ഓ..

[04:30.68] അലയും കാറ്റിൻ ഹൃദയം

[04:35.66] അരയാൽക്കൊമ്പിൽ തേങ്ങി