Lrc Player

Kavilinayil Kunkumamo - Malayalam Karaoke . Vandhanam (1989)

Unknown artist
[04:40.69]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:14.00] കവിളിണയിൽ കുങ്കുമമോ

[00:16.75] പവിഭവവർണ്ണ പരാഗങ്ങളോ

[00:19.00] കരിമിഴിയിൽ കവിതയുമായ്

[00:21.75] വാ വാ എന്റെ ഗാ..ഥേ

[00:24.25] നിന്റെ ചൊടിയിൽ വിരിയും

[00:26.00] മലരിന്നളികൾ മധു നുകരും..

[00:31.51] ധിം തൻകിടകിട ധിം തൻകിടകിട

[00:34.00] ധിം തൻകിടകിട തോം

[00:36.75] കവിളിണയിൽ കുങ്കുമമോ

[00:39.51] പവിഭവവർണ്ണ പരാഗങ്ങളോ

[00:42.00] കരിമിഴിയിൽ കവിതയുമായ്

[00:44.25] വാ വാ എന്റെ ഗാ..ഥേ..

[01:35.00] മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ..

[01:40.01] മലരിട്ടു മാകന്ദ ശാ..ഖികളിൽ...

[01:45.25] മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ..

[01:50.26] മലരിട്ടു മാകന്ദ ശാ..ഖികളിൽ...

[01:55.01] തളിരില നുള്ളും കുയിലുകൾ‍ പാടി

[02:00.25] തരിവള കൊട്ടിപുഴയതു പാടി..

[02:02.75] വനജ്യോത്സ്‌ന പൂ..വിടുന്ന..

[02:05.00] വനികയിൽ പാടുവാനായ്

[02:08.00] അഴകിന്നഴകേ നീ വരുമോ

[02:14.26] ധിം തൻകിടകിട ധിം തൻകിടകിട

[02:17.01] ധിം തൻകിടകിട തോം

[02:19.25] കവിളിണയിൽ കുങ്കുമമോ

[02:21.76] പവിഭവവർണ്ണ പരാഗങ്ങളോ

[02:24.25] കരിമിഴിയിൽ കവിതയുമായ്

[02:26.75] വാ വാ എന്റെ ഗാ..ഥേ

[02:29.76] നിന്റെ ചൊടിയിൽ വിരിയും

[02:31.00] മലരിന്നളികൾ മധു നുകരും..

[03:16.00] മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ..

[03:24.75] പനിമതീ തീരത്തു വന്നിറങ്ങീ..

[03:30.00] മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ..

[03:35.00] പനിമതീ തീരത്തു വന്നിറങ്ങീ..

[03:40.25] കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി

[03:45.25] നറുനിലാച്ചേല ഞൊറിയിട്ടുടുത്തു..

[03:48.01] മധുരമാം ഗാ..നത്തിൻ..

[03:50.26] മുരളിയുമാ..യെന്റെ

[03:53.00] അരികിൽ വരാ..മോ..

[03:55.51] പെൺകൊടി നീ

[03:59.26] ധിം തൻകിടകിട ധിം തൻകിടകിട

[04:03.01] ധിം തൻകിടകിട തോം

[04:05.50] കവിളിണയിൽ കുങ്കുമമോ

[04:07.75] പവിഭവവർണ്ണ പരാഗങ്ങളോ

[04:10.51] കരിമിഴിയിൽ കവിതയുമായ്

[04:13.00] വാ വാ എന്റെ ഗാ..ഥേ..

[04:15.25] നിന്റെ ചൊടിയിൽ വിരിയും

[04:17.00] മലരിന്നളികൾ മധു നുകരും

[04:20.50] ലാ ലാ ലാ ലാ ലാ ലാ.......

[04:30.50] ധിം തൻകിടകിട ധിം തൻകിടകിട

[04:34.50] ധിം തൻകിടകിട തോം