Lrc Player

Onnaam Maanam Poomaanam - Malayalam Karaoke with synced lyrics

Unknown artist
[03:30.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.66] ഓ..ഓ.ഒ.ഓ

[00:19.91] ഓ..ഓ.ഒ.ഓ..ഓ.ഓ.ഓ

[00:27.90] ഓ..ഓ.ഒ.ഓ..ഓ

[00:36.66] ഒന്നാം മാനം പൂമാനം

[00:42.15] പിന്നത്തെ മാനം പൊന്മാനം

[00:47.91] പൂമാനത്തിനും

[00:49.41] പൊന്മാനത്തിനും മീതേ

[00:53.15] ഭൂമിപ്പെണ്ണിന്‍റെ

[00:54.65] വേളിച്ചെറുക്കന്‍റെ തോണി

[01:10.15] സ്വര്‍ണ്ണ കൊടിമരം

[01:11.65] നട്ടു പിടിപ്പിച്ച

[01:12.90] പൊന്നമ്പലത്തിന്‍റെ

[01:14.41] മിറ്റത്തു വച്ചോ..

[01:18.41] പമ്പയാറ്റിന്‍ കരെ

[01:20.15] പട്ടു വിതാനിച്ച

[01:21.40] പന്തലിനുള്ളിലെ

[01:22.66] പന്തലില്‍ വച്ചോ..

[01:26.91] നാലാംകുളി കഴിഞ്ഞെത്തുന്ന

[01:29.40] പെണ്ണിനു

[01:30.15] നേരം വെളുക്കുമ്പം വേളി

[01:32.16] നാളെ മാനം വെളുക്കുമ്പം വേളി

[01:35.40] ഓ.ഒ.ഓ..ഓ.ഒ.ഓ

[01:43.66] ഒന്നാം മാനം പൂമാനം

[01:46.65] പിന്നത്തെ മാനം പൊന്മാനം

[01:49.41] പൂമാനത്തിനും

[01:50.91] പൊന്മാനത്തിനും മീതേ

[01:54.65] ഭൂമിപ്പെണ്ണിന്‍റെ

[01:56.15] വേളിച്ചെറുക്കന്‍റെ തോണി

[02:11.15] എല്ലാരും മാനത്തു

[02:12.90] പൊന്‍പണം തീര്‍ക്കുമ്പോ

[02:14.16] ഏനൊരു മുക്കാണി

[02:15.40] മൂക്കുത്തി തീര്‍ക്കും..

[02:19.41] എല്ലാരും പെണ്ണിനെ

[02:20.91] മഞ്ചലില്‍ കേറ്റുമ്പം

[02:22.41] ഏനെന്‍റെ മാലയെ

[02:23.65] തോണിയില്‍ കേറ്റും..

[02:27.91] ഓളം പൊതിയുമ്പം

[02:29.40] നാണം മുളയ്ക്കണ

[02:30.66] തോണീലിരിയ്ക്കണ മാല

[02:33.15] നാളെ താലിപ്പൂ ചൂടണ മാല

[02:36.16] ഓ.ഒ.ഓ..ഓ.ഒ.ഓ

[02:44.40] ഒന്നാം മാനം പൂമാനം

[02:47.15] പിന്നത്തെ മാനം പൊന്മാനം

[02:50.15] പൂമാനത്തിനും

[02:51.66] പൊന്മാനത്തിനും മീതേ

[02:55.41] ഭൂമിപ്പെണ്ണിന്‍റെ

[02:56.92] വേളിച്ചെറുക്കന്‍റെ തോണി

[03:01.40] ഓ..ഓ.ഒ.ഓ

[03:08.91] ഓ..ഓ.ഒ.ഓ..ഓ.ഓ.ഓ

[03:17.40] ഓ..ഓ.ഒ.ഓ..ഓ