Lrc Player

Kannuneer Thulliye Sthreeyoodu upamicha - Malayalam Karaoke with synced lyrics

Unknown artist
[05:26.53]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.16] കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച

[00:32.41] കാവ്യഭാവനേ..

[00:36.41] അഭിനന്ദനം..

[00:39.91] നിനക്കഭിനന്ദനം..

[00:44.40] അഭിനന്ദനം ..

[00:47.16] അഭിനന്ദനം.. അഭിനന്ദനം...

[00:52.67] കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച

[00:59.66] കാവ്യഭാവനേ..

[01:02.17] അഭിനന്ദനം..

[01:03.91] നിനക്കഭിനന്ദനം..

[01:06.16] അഭിനന്ദനം ..

[01:08.40] അഭിനന്ദനം.. അഭിനന്ദനം...

[01:13.65] വ്യാസനോ കാളിദാസനോ അതു

[01:20.41] ഭാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ..

[01:26.16] വ്യാസനോ കാളിദാസനോ അതു

[01:30.66] ഭാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ..

[01:34.91] അഭിനന്ദനം..

[01:37.15] നിനക്കഭിനന്ദനം..

[01:39.41] അഭിനന്ദനം ..

[01:41.16] അഭിനന്ദനം.. അഭിനന്ദനം...

[01:50.91] വിഷാദസാഗരം ഉള്ളിൽ ഇരമ്പും

[02:05.65] തുഷാര ഗൽഗദ ബിന്ദു..

[02:10.16] വിഷാദസാഗരം ഉള്ളിൽ ഇരമ്പും

[02:14.15] തുഷാര ഗൽഗദ ബിന്ദു..

[02:18.91] സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു...

[02:23.90] സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു...

[02:27.41] ശരിയാണ്...

[02:29.90] അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു..

[02:34.15] പൂവിൽ വീണാൽ പരാഗമാകുന്നു..

[02:36.65] തൊടരുത്.. എടുത്തെറിയരുത്..

[02:40.41] ഇന്ദ്രനതായുധമാക്കി..

[02:41.91] ഈശ്വരൻ ഭൂഷണമാക്കി..

[02:44.41] വ്യഭിചാരത്തെരുവിൽ

[02:46.40] മനുഷ്യനാ മുത്തുക്കൾ

[02:47.91] വിലപേശി വിൽക്കുന്നു..

[02:50.41] ഇന്നു വിലപേശി വിൽക്കുന്നു...

[02:53.16] കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച

[03:00.40] കാവ്യഭാവനേ..

[03:38.90] പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും

[03:42.41] പ്രകാശബുൽബുദബിന്ദു..

[03:46.90] പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും

[03:50.91] പ്രകാശബുൽബുദബിന്ദു..

[03:54.90] സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദു..

[04:00.15] സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദു..

[04:03.66] അതേ.. അതേ..

[04:06.65] ആ നീർക്കുമിളയിലേക്കു നോക്കിനിന്നാൽ

[04:08.90] പ്രകൃതി മുഴുവൻ

[04:10.16] പ്രതിബിംബിക്കുന്നതു കാണാം..

[04:11.91] തൊടരുത്.. അതിട്ട് ഉടയ്ക്കരുത്...

[04:16.66] ചന്ദ്രിക ചന്ദനം നൽകി..

[04:19.16] തെന്നൽ വന്നളകങ്ങൾ പുൽകി...

[04:27.65] വഴിയാത്രക്കിടയിൽ

[04:29.65] മനുഷ്യനാ കുമിളകൾ

[04:32.66] വലവീശിയുടക്കുന്നു..

[04:35.66] ഇന്നു വലവീശിയുടക്കുന്നൂ...

[04:50.65] കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച

[04:55.66] കാവ്യഭാവനേ..

[04:58.15] അഭിനന്ദനം..

[05:00.15] നിനക്കഭിനന്ദനം..

[05:02.40] അഭിനന്ദനം ..

[05:03.91] അഭിനന്ദനം.. അഭിനന്ദനം...