Lrc Player

Karayunoo Puzha Chirikkunnoo - Malayalam Karaoke with synced lyrics

Unknown artist
[03:43.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.13] കരയുന്നോ പുഴ ചിരിക്കുന്നോ

[00:37.13] കരയുന്നോ പുഴ ചിരിക്കുന്നോ

[00:42.88] കണ്ണീരും ഒലിപ്പിച്ചു

[00:45.39] കൈവഴികൾ പിരിയുമ്പോൾ

[00:48.38] കരയുന്നോ പുഴ ചിരിക്കുന്നോ

[00:53.89] കരയുന്നോ പുഴ ചിരിക്കുന്നോ

[01:11.64] ഒരുമിച്ചു ചേർന്നുള്ള

[01:13.88] കരളുകൾ വേർപെടുമ്പോൾ

[01:16.63] മുറുകുന്നോ..

[01:19.14] ബന്ധം അഴിയുന്നോ

[01:22.13] മുറുകുന്നോ..

[01:24.89] ബന്ധം അഴിയുന്നോ

[01:28.13] കരയുന്നോ പുഴ ചിരിക്കുന്നോ

[01:35.14] കരയുന്നോ പുഴ ചിരിക്കുന്നോ

[01:56.64] കദനത്താൽ തേങ്ങുന്ന

[01:58.63] ഹൃദയവുമായി

[02:01.39] കരകളിൽ തിര തല്ലും

[02:04.38] ഓളങ്ങളേ

[02:07.13] തീരത്തിനറിയില്ല

[02:09.88] മാനത്തിനറിയില്ല

[02:13.13] തീരാത്ത നിങ്ങളുടെ വേദനകൾ

[02:15.89] തീരാത്ത നിങ്ങളുടെ വേദനകൾ

[02:19.64] കരയുന്നോ പുഴ ചിരിക്കുന്നോ

[02:22.88] കരയുന്നോ പുഴ ചിരിക്കുന്നോ

[02:47.38] മറക്കുവാൻ പറയാന്‍

[02:49.88] എന്തെളുപ്പം

[02:52.14] മണ്ണിൽ പിറക്കാതിരിക്കലാണ-

[02:55.38] അതിലെളുപ്പം

[02:58.38] മറവി തൻ മാറിടത്തിൽ

[03:00.89] മയങ്ങാൻ കിടന്നാലും

[03:03.88] ഓർമ്മകളോടിയെത്തി

[03:06.63] ഉണർത്തിടുന്നു

[03:12.14] കരയുന്നോ പുഴ ചിരിക്കുന്നോ

[03:15.63] കരയുന്നോ പുഴ ചിരിക്കുന്നോ

[03:20.88] കണ്ണീരും ഒലിപ്പിച്ചു

[03:23.39] കൈവഴികൾ പിരിയുമ്പോൾ

[03:26.38] കരയുന്നോ പുഴ ചിരിക്കുന്നോ

[03:31.63] കരയുന്നോ പുഴ ചിരിക്കുന്നോ