MANJALAYIL MUNGITHORTHI KARAOKE മഞഞലയൽ മങങതതർതത കരകക
[00:26.97] മഞ്ഞലയില് മുങ്ങിത്തോര്ത്തി
[00:29.96] ധനുമാസ ചന്ദ്രിക വന്നു
[00:32.96] നിന്നെ മാത്രം കണ്ടില്ലല്ലോ
[00:36.21] നീ മാത്രം വന്നില്ലല്ലോ
[00:39.71] പ്രേമചകോരീ ചകോരീ ചകോരീ
[00:46.71] മഞ്ഞലയില് മുങ്ങിത്തോര്ത്തി
[00:48.96] ധനുമാസ ചന്ദ്രിക വന്നു
[00:51.96] നിന്നെ മാത്രം കണ്ടില്ലല്ലോ
[00:55.46] നീ മാത്രം വന്നില്ലല്ലോ
[00:58.21] പ്രേമചകോരീ ചകോരീ ചകോരീ
[01:17.46] കര്ണ്ണികാരം പൂത്തു തളിര്ത്തു
[01:20.21] കല്പനകള് താലമെടുത്തു
[01:23.47] കര്ണ്ണികാരം പൂത്തു തളിര്ത്തു
[01:26.46] കല്പനകള് താലമെടുത്തു
[01:29.46] കണ്മണിയേ കണ്ടില്ലല്ലോ
[01:32.21] എന്റെ സഖി വന്നില്ലല്ലോ
[01:35.71] കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ
[01:43.21] മഞ്ഞലയില് മുങ്ങിത്തോര്ത്തി
[01:48.71] ധനുമാസ ചന്ദ്രിക വന്നു
[01:51.96] നിന്നെ മാത്രം കണ്ടില്ലല്ലോ
[01:55.20] നീ മാത്രം വന്നില്ലല്ലോ
[01:58.46] പ്രേമചകോരീ ചകോരീ ചകോരീ
[02:17.96] കഥ മുഴുവന് തീരും മുന്പേ
[02:20.71] യവനിക വീഴും മുന്പേ
[02:23.96] കഥ മുഴുവന് തീരും മുന്പേ
[02:26.96] യവനിക വീഴും മുന്പേ
[02:30.21] കവിളത്തു കണ്ണീരോടെ
[02:32.96] കദനത്തിന് കണ്ണീരോടെ
[02:36.21] കടന്നുവല്ലോ അവള് നടന്നുവല്ലോ
[02:45.96] മഞ്ഞലയില് മുങ്ങിത്തോര്ത്തി
[02:48.72] ധനുമാസ ചന്ദ്രിക വന്നു
[02:51.96] നിന്നെ മാത്രം കണ്ടില്ലല്ലോ
[02:55.20] നീ മാത്രം വന്നില്ലല്ലോ
[02:58.21] പ്രേമചകോരീ ചകോരീ ചകോരീ
[03:06.96] വേദനതൻ ഓടക്കുഴലായ്
[03:08.71] പാടിപ്പാടി ഞാന് നടന്നു
[03:11.22] മൂടുപടം മാറ്റി വരൂ നീ
[03:13.71] രാജകുമാരീ കുമാരീ കുമാരീ
[03:16.96] മഞ്ഞലയില് മുങ്ങിത്തോര്ത്തി
[03:20.71] ധനുമാസ ചന്ദ്രിക വന്നു
[00:00.00] നിന്നെ മാത്രം കണ്ടില്ലല്ലോ
[00:00.00] നീ മാത്രം വന്നില്ലല്ലോ
[00:00.00] പ്രേമചകോരീ ചകോരീ ചകോരീ
