Manjubhashinee maniyara veenayil - Malayalam Karaoke with Synced Lyrics
[00:17.39] മഞ്ജുഭാഷിണീ....
[00:22.64] മഞ്ജുഭാഷിണീ മണിയറവീണയില്
[00:27.65] മയങ്ങിയുണരുന്നതേതൊരു രാഗം
[00:32.64] ഏതൊരു ഗീതം ഓ....
[00:38.14] മഞ്ജുഭാഷിണീ മണിയറവീണയില്
[00:43.64] മയങ്ങിയുണരുന്നതേതൊരു രാഗം
[00:48.64] ഏതൊരു ഗീതം ഓ....
[00:53.89] മഞ്ജുഭാഷിണീ....
[01:19.14] നാദസിരകളില് പ്രിയദര്ശിനീ നിന്
[01:24.39] മോതിരക്കൈവിരല് ഒഴുകുമ്പോള്
[01:29.64] നാദസിരകളില് പ്രിയദര്ശിനീ നിന്
[01:34.89] മോതിരക്കൈവിരല് ഒഴുകുമ്പോള്
[01:39.40] താനേപാടാത്ത തന്ത്രികളുണ്ടോ
[01:44.89] താളം പിടിക്കാത്ത ഹൃദയമുണ്ടോ
[01:50.89] മഞ്ജുഭാഷിണീ മണിയറവീണയില്
[01:56.39] മയങ്ങിയുണരുന്നതേതൊരു രാഗം
[02:01.89] ഏതൊരു ഗീതം ഓ....
[02:07.64] മഞ്ജുഭാഷിണീ....
[02:24.89] രാഗസരസ്സിതില് പ്രാണസഖീ നിന്
[02:30.38] രാജീവനയനങ്ങള് വിടരുമ്പോള്
[02:34.89] രാഗസരസ്സിതില് പ്രാണസഖീ നിന്
[02:40.89] രാജീവനയനങ്ങള് വിടരുമ്പോള്
[02:45.38] വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
[02:51.15] കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
[02:57.14] മഞ്ജുഭാഷിണീ മണിയറവീണയില്
[03:02.64] മയങ്ങിയുണരുന്നതേതൊരു രാഗം
[03:08.14] ഏതൊരു ഗീതം ഓ....
[03:13.65] മഞ്ജുഭാഷിണീ...
