Lrc Player

Old Karaoke Karineela kannulla penne

Unknown artist
[03:03.54]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.11] കരി നീല കണ്ണുള്ള പെണ്ണേ

[00:21.86] നിന്‍റെ കവിളത്തു ഞാനൊന്നു നുള്ളി

[00:27.36] കരി നീല കണ്ണുള്ള പെണ്ണേ

[00:31.62] നിന്‍റെ കവിളത്തു ഞാനൊന്നു നുള്ളി

[00:36.86] അറിയാത്ത ഭാഷയില്‍ എന്തോ

[00:41.36] കുളിര്‍അളകങ്ങള്‍ എന്നോട്ചൊല്ലി

[00:46.61] കരി നീല കണ്ണുള്ള പെണ്ണേ

[01:10.86] ഒരു കൊച്ചു സന്ധ്യ ഉദിച്ചു

[01:15.11] മലര്‍ കവിളില്‍ ഞാന്‍ കോരിത്തരിച്ചു ..

[01:20.36] ഒരു കൊച്ചു സന്ധ്യ ഉദിച്ചു

[01:24.36] മലര്‍ കവിളില്‍ ഞാന്‍ കോരിത്തരിച്ചു

[01:29.61] കരിനീല കണ്ണ് നനഞ്ഞു

[01:33.61] എന്‍റെ കരളിലെ കിളിയും കരഞ്ഞു ..

[01:39.61] കരി നീല കണ്ണുള്ള പെണ്ണേ

[01:58.87] ഒരു ദുഖ രാത്രിയില്‍ നീയെന്‍

[02:02.61] രഥം ഒരു മണല്‍ കാട്ടില്‍ വെടിഞ്ഞു..

[02:08.11] ഒരു ദുഖ രാത്രിയില്‍ നീയെന്‍

[02:11.86] രഥം ഒരു മണല്‍ കാട്ടില്‍ വെടിഞ്ഞു..

[02:17.36] അതു കഴിഞ്ഞു ഓമനേ നിന്നില്‍

[02:21.61] പുത്തന്‍ അനുരാഗ സന്ധ്യകള്‍ പൂത്തു

[02:27.61] കരി നീല കണ്ണുള്ള പെണ്ണേ

[02:31.36] നിന്‍റെ കവിളത്തു ഞാനൊന്നു നുള്ളി

[02:36.86] അറിയാത്ത ഭാഷയില്‍ എന്തോ

[02:41.61] കുളിര്‍അളകങ്ങള്‍ എന്നോട്ചൊല്ലി

[02:46.62] കരി നീല കണ്ണുള്ള പെണ്ണേ