Lrc Player

'കരമകൽ കടടല ...രജനതൻ വടടല ..' കരകക ടരകക

Unknown artist
[03:47.76]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.89] കരിമുകിൽ കാട്ടിലെ..

[00:36.64] രജനിതൻ വീട്ടിലെ.....

[00:42.13] കനകാംബരങ്ങള്‍.. വാടി..

[00:47.13] കടത്തുവള്ളം യാത്രയായി...

[00:52.64] യാത്രയായീ...

[00:57.38] കരയിൽ നീ മാത്രമായി...

[01:12.88] ഇനിയെന്നു കാണും നമ്മള്‍..

[01:18.39] തിരമാല മെല്ലെ ചൊല്ലി..

[01:24.63] ചക്രവാളമാകെ നിന്‍റെ..

[01:29.38] ഗദ്ഗദം മുഴങ്ങീടുന്നൂ ...

[01:34.88] കരിമുകിൽ കാട്ടിലെ ...

[01:42.13] രജനിതൻ വീട്ടിലെ..

[01:46.13] കനകാംബരങ്ങള്‍.. വാടി..

[01:51.88] കടത്തുവള്ളം യാത്രയായി..

[01:57.88] യാത്രയായീ...

[02:02.39] കരയിൽ നീ മാത്രമായി.

[02:31.63] കരയുന്ന രാക്കിളിയെ..

[02:36.38] തിരിഞ്ഞൊന്നു നോക്കീടാതെ..

[02:43.38] കരയുന്ന രാക്കിളിയെ...

[02:48.13] തിരിഞ്ഞൊന്നു നോക്കീടാതെ..

[02:53.63] മധുമാസ ചന്ദ്രലേഖ.

[02:58.88] മടങ്ങുന്നു പള്ളിത്തേരില്‍..

[03:06.64] കരിമുകിൽ കാട്ടിലെ ...

[03:11.38] രജനിതൻ വീട്ടിലെ...

[03:16.89] കനകാംബരങ്ങള്‍.. വാടി...

[03:22.14] കടത്തുവള്ളം യാത്രയായി..

[03:28.13] യാത്രയായീ..

[03:32.89] കരയിൽ നീ മാത്രമായി...

[03:38.38] കരയിൽ നീ മാത്രമായി...