Lrc Player

madhuram jeevamrudha bindhu

K.J.Yesudas
[04:50.01]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.96] ആ....ആ ....ആ.........

[00:45.51] മധുരം ജീവാമൃത ബിന്ദു

[00:51.79] മധുരം ജീവാമൃത ബിന്ദു

[00:58.61] മധുരം ജീവാമൃത ബിന്ദു

[01:04.71] ഹൃദയം പാടും ലയസിന്ധു

[01:11.25] മധുരം ജീവാമൃത ബിന്ദു

[01:38.97] സൗഗന്ധികങ്ങളേ

[01:42.03] ഉണരൂ വീണ്ടുമെന്‍

[01:45.50] മൂകമാം രാത്രിയില്‍

[01:49.04] പാര്‍വ്വണം പെയ്യുമീ

[01:51.95] ഏകാന്ത യാമവീഥിയില്‍

[01:58.77] സൗഗന്ധികങ്ങളേ

[02:01.80] ഉണരൂ വീണ്ടുമെന്‍

[02:05.67] മൂകമാം രാത്രിയില്‍

[02:08.41] പാര്‍വ്വണം പെയ്യുമീ

[02:12.30] ഏകാന്ത യാമവീഥിയില്‍

[02:18.82] താന്തമാണെങ്കിലും

[02:23.31] ആ....ആ...

[02:25.68] താന്തമാണെങ്കിലും

[02:28.90] പാതിരക്കാറ്റിലും

[02:32.50] വാടാതെ നില്‍ക്കുമെന്റെ ചേതന

[02:39.17] പാടുമീ സ്നേഹരൂപകം പോലെ

[02:45.82] മധുരം ജീവാമൃത ബിന്ദു

[02:52.22] മധുരം ജീവാമൃത ബിന്ദു

[02:58.86] ഹൃദയം പാടും ലയസിന്ധു

[03:05.81] മധുരം ജീവാമൃത ബിന്ദു

[03:32.98] ചേതോവികാരമേ

[03:36.00] നിറയൂ വീണ്ടുമെന്‍

[03:39.49] ലോലമാം സന്ധ്യയില്‍

[03:42.79] ആതിരാത്തെന്നലില്‍

[03:46.32] നീഹാര ബിന്ദു ചൂടുവാന്‍

[03:52.95] ചേതോവികാരമേ

[03:56.26] നിറയൂ വീണ്ടുമെന്‍

[03:59.82] ലോലമാം സന്ധ്യയില്‍

[04:02.94] ആതിരാത്തെന്നലില്‍

[04:06.55] നീഹാര ബിന്ദു ചൂടുവാന്‍

[04:12.93] താന്തമാണെങ്കിലും

[04:16.75] ആ....ആ...

[04:19.54] താന്തമാണെങ്കിലും

[04:22.84] സ്വപ്നവേഗങ്ങളില്‍

[04:26.01] വീഴാതെ നില്‍ക്കുമെന്റെ ചേതന

[04:33.22] നിന്‍ വിരല്‍ പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍

[04:39.87] മധുരം ജീവാമൃത ബിന്ദു