Lrc Player

kalindi...kalindi

K.J.Yesudas
[03:26.78]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.93] കാളിന്ദീ... കാളിന്ദീ...

[00:24.50] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[00:29.10] രാസ വിലാസവതി രാഗിണീ

[00:33.78] രാധയെ പോലെ നീ ഭാഗ്യവതീ

[00:38.47] കാളിന്ദീ... കാളിന്ദീ...

[00:43.11] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[00:47.99] രാസ വിലാസവതി രാഗിണീ

[00:52.58] രാധയെ പോലെ നീ ഭാഗ്യവതീ

[00:56.99] കാളിന്ദീ... കാളിന്ദീ...

[01:12.41] ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ

[01:16.71] ആപാദ ചൂഡം അണിഞ്ഞാലും

[01:26.10] ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ

[01:31.06] ആപാദ ചൂഡം അണിഞ്ഞാലും

[01:35.95] നിന്നല കൈകളിൽ വീണമർന്നാലേ

[01:40.34] കണ്ണനു നിർവൃതിയാകൂ

[01:44.83] കണ്ണനു നിർവൃതിയാകൂ

[01:49.96] കാളിന്ദീ.. കാളിന്ദീ....

[01:54.54] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[01:59.25] രാസ വിലാസവതി രാഗിണീ

[02:03.96] രാധയെ പോലെ നീ ഭാഗ്യവതീ

[02:08.84] കാളിന്ദീ... കാളിന്ദീ...

[02:23.19] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ

[02:27.90] പൊന്നും കിരീടമണിഞ്ഞാലും

[02:37.45] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ

[02:41.78] പൊന്നും കിരീടമണിഞ്ഞാലും

[02:46.37] നിന്റെ വൃന്ദാവന പൂ ചൂടിയാലെ

[02:51.35] കണ്ണനു നിർവൃതിയാകൂ

[02:55.81] കണ്ണനു നിർവൃതിയാകൂ .

[03:00.76] കാളിന്ദീ... കാളിന്ദീ...

[03:05.35] കണ്ണന്റെ പ്രിയ സഖി കാളിന്ദീ

[03:10.21] രാസ വിലാസവതി രാഗിണീ

[03:15.10] രാധയെ പോലെ നീ ഭാഗ്യവതീ

[03:19.85] കാളിന്ദീ... കാളിന്ദീ...