Lrc Player

Kaithappuzha Kayalile - Malayalam Karaoke with synced lyrics

Unknown artist
[04:38.18]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.72] ഓഓഓഓ

[00:14.88] ഓഓഓഓ

[00:20.15] ഓഹോ..ഓഹോ...

[00:25.39] കൈതപ്പുഴ കായലിലെ

[00:30.40] - കാറ്റിന്റെ കൈകളിലെ

[00:35.39] കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ

[00:40.64] കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ

[00:45.64] കളിചിരി മാറാത്ത കന്നിയോളമേ

[00:50.64] കാണാക്കുടം നിറയെ കക്കയോ കവിതയോ

[00:58.15] കറുത്ത പൊന്നോ

[01:03.14] കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ

[01:08.14] കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ

[01:13.39] കളിചിരി മാറാത്ത കന്നിയോളമേ

[01:18.39] കാണാക്കുടം നിറയെ കക്കയോ കവിതയോ

[01:25.64] കറുത്ത പൊന്നോ

[01:38.63] വെള്ളിയുദിച്ചൂ - വെള്ളിയുദിച്ചൂ

[01:45.39] മാനം മീതെ വെള്ള വിരിച്ചൂ

[01:48.64] വെള്ളാരം കല്പടവിൽ വെള്ളോടിന്നുരുളിയിൽ

[01:53.89] വെള്ളരി പൂക്കണി വെച്ചുഒരു- വിഷുപൂക്കണി വെച്ചൂ

[01:59.64] കണികാണാൻ വന്നാട്ടെ - കണികാണാൻ വന്നാട്ടേ

[02:07.63] കറുത്ത പെണ്ണേ കിളുന്നു പെണ്ണെ

[02:12.14] പെണ്ണേ - പെണ്ണേ - പെണ്ണേ ഓ...ഓ...

[02:22.13] കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ

[02:27.64] കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ

[02:32.13] കളിചിരി മാറാത്ത കന്നിയോളമേ

[02:36.88] കാണാക്കുടം നിറയെ കക്കയോ കവിതയോ

[02:43.64] കറുത്ത പൊന്നോ

[02:53.13] ഓഓഓഓ

[02:57.14] നിന്നെ വിളിച്ചൂ - നിന്നെ വിളിച്ചൂ

[03:03.39] നിന്റെ കരൾപൂക്കണ്ണു മിഴിച്ചു

[03:07.14] നിന്നോമല്പൊക്കിൾ മൂടും ഈറൻ പൂന്തുകിലുമായ്

[03:11.89] നീന്തി നീ വന്നതു കണ്ടു ഞാൻ കണ്ടു കൊതിച്ചു

[03:17.64] കൈനീട്ടം തന്നാട്ടേ - കൈനീട്ടം തന്നാട്ടേ

[03:26.89] കറുത്ത പെണ്ണേ കിളുന്നു പെണ്ണെ

[03:31.39] പെണ്ണേ - പെണ്ണേ - പെണ്ണെ ഓ...ഓ...

[03:40.14] കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ

[03:44.89] കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ

[03:49.88] കളിചിരി മാറാത്ത കന്നിയോളമേ

[03:54.89] കാണാക്കുടം നിറയെ കക്കയോ കവിതയോ

[04:01.39] കറുത്ത പൊന്നോ