Lrc Player

Kuyilinte Maninaadham Kettoo - Malayalam Karaoke with synced lyrics

Unknown artist
[03:40.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.92] കുയിലിന്റെ മണിനാദം കേട്ടു

[00:16.66] കാട്ടിൽ കുതിര കുളമ്പടി കേട്ടു

[00:23.42] ഉം....... ഉം........ഉം...ഉം...

[00:51.41] കുയിലിന്റെ മണിനാദം കേട്ടു

[00:55.92] കാട്ടിൽ കുതിര കുളമ്പടി കേട്ടു

[01:01.92] കുറുമൊഴിമുല്ല പൂങ്കാട്ടിൽ

[01:06.41] രണ്ട് കുവലയപൂക്കൾ വിടർന്നു

[01:12.42] കുയിലിന്റെ മണിനാദം കേട്ടു

[01:39.19] മാനത്തെ മായാവനത്തിൽ

[01:43.94] നിന്നും മാലാഖ മണ്ണിലിറങ്ങി

[01:49.69] ആ മിഴിത്താമര പൂവിൽ നിന്നും

[01:54.44] ആശാ പരാഗം പരന്നു

[01:59.19] ആ വർണ്ണ രാഗപരാഗം

[02:03.44] എന്റെ ജീവനിൽ പുൽകി പടർന്നു

[02:10.43] കുയിലിന്റെ മണിനാദം കേട്ടു

[02:37.44] ആരണ്യസുന്ദരി ദേഹം

[02:42.19] ചാർത്തും ആതിരാ നൂൽചേല പോലെ

[02:47.94] ഈ കാട്ടുപൂന്തേനരുവീ മിന്നും

[02:52.94] ഇളവെയിൽ പൊന്നിൽ തിളങ്ങി

[02:57.94] ഈ നദീതീരത്തു നീയാം

[03:02.69] സ്വപ്നമീണമായ്‌ എന്നിൽ നിറഞ്ഞു

[03:08.69] കുയിലിന്റെ മണിനാദം കേട്ടു

[03:12.69] കാട്ടിൽ കുതിര കുളമ്പടി കേട്ടു

[03:19.19] കുറുമൊഴിമുല്ല പൂങ്കാട്ടിൽ

[03:23.69] രണ്ട് കുവലയപൂക്കൾ വിടർന്നു

[03:29.44] കുയിലിന്റെ മണിനാദം കേട്ടു