Lrc Player

peeliyezhum veeshi vaa

K.J.Yesudas & K.s.Chitra
[04:03.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.34] പീ..ലിയേഴും വീ..ശി വാ

[00:25.22] സ്വരരാ..ഗമാം മയൂ..രമേ..

[00:29.99] പീ..ലിയേഴും വീ..ശി വാ

[00:33.59] സ്വരരാ..ഗമാം മയൂ..രമേ..

[00:38.56] ആ..യിരം വര വർണ്ണങ്ങൾ...

[00:42.76] ആ..യിരം വര വർണ്ണങ്ങൾ...

[00:47.16] ആ..ടുമീ ഋതു സന്ധ്യ..യിൽ..

[00:51.44] പീ..ലിയേഴും വീ..ശി വാ

[00:55.42] സ്വരരാ..ഗമാം മയൂ..രമേ...

[01:32.44] മാ..ധവം മദനോ..ത്സവം

[01:36.88] വാ..ഴുമീ വന വീ..ഥിയിൽ..

[01:40.69] മാ..ധവം മദനോ..ത്സവം

[01:45.05] വാ..ഴുമീ വന വീ..ഥിയിൽ..

[01:49.77] പാടൂ നീ രതി ജതിയുടെ

[01:51.66] താളങ്ങ..ളിൽ

[01:53.91] തേടൂ നീ ആകാശ ഗംഗ..കൾ

[01:58.36] പാടൂ നീ രതി ജതിയുടെ

[02:00.27] താളങ്ങ..ളിൽ

[02:02.47] തേടൂ നീ ആകാശ ഗംഗ..കൾ

[02:06.91] പീ..ലിയേഴും വീ..ശി വാ

[02:11.06] സ്വരരാ..ഗമാം മയൂ..രമേ..

[02:45.63] കാ..ലികം ക്ഷണ ഭംഗു..രം

[02:50.06] ജീ..വിതം മരുഭൂ..ജലം..

[02:54.31] കാ..ലികം ക്ഷണ ഭംഗു..രം

[02:58.41] ജീ..വിതം മരുഭൂ..ജലം..

[03:02.89] കേറുന്നൂ ദിന

[03:04.40] നിശകളിലാശാ..ശതം

[03:07.11] പാറുന്നൂ മായാ മയൂ..രികൾ..

[03:11.52] കേറുന്നൂ ദിന

[03:12.90] നിശകളിലാശാ..ശതം

[03:15.68] പാറുന്നൂ മായാ മയൂ..രികൾ..

[03:20.10] പീ..ലിയേഴും വീ..ശി വാ

[03:23.97] സ്വരരാ..ഗമാം മയൂ..രമേ..

[03:28.67] നീ..ർക്കടമ്പിൻ പൂ..ക്കളാൽ

[03:32.57] അഭിരാ..മമാം വസന്ത..മേ

[03:37.07] ഓ..ർമ്മകൾ നിഴലാട്ടങ്ങൾ..

[03:41.82] ഓ..ർമ്മകൾ നിഴലാട്ടങ്ങൾ..

[03:46.00] ഭൂ..മിയിൽ പരതുന്നു..വോ..

[03:50.48] പീ..ലിയേഴും വീ..ശി വാ

[03:54.36] സ്വരരാ..ഗമാം മയൂ..രമേ..