Maalini nadiyil kannadi nokkum maane - Malayalam Karaoke with synced lyrics
[00:24.40] മാലിനിനദിയി കണ്ണാടിനോക്കും.....
[00:27.65] മാനേ പുള്ളിമാനേ
[00:31.64] ആരോടും പോയ് പറയരുതീക്കഥ........
[00:35.65] മാനേ പുള്ളിമാനേ...
[00:39.65] മാലിനിനദിയി കണ്ണാടിനോക്കും.......
[00:43.40] മാനേ പുള്ളിമാനേ
[00:47.55] ആരോടും പോയ് പറയരുതീക്കഥ........
[00:51.80] മാനേ പുള്ളിമാനേ...
[01:10.52] നിന് മലര്മിഴികളില് അഞ്ജനമെഴുതിയ
[01:14.52] നിന്റെ ശകുന്തള ഞാന്
[01:18.51] നിന് മലര്മിഴികളില് അഞ്ജനമെഴുതിയ
[01:22.26] നിന്റെ ശകുന്തള ഞാന്
[01:26.27] നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
[01:30.27] നിത്യകാമുകനല്ലോ
[01:33.28] ഞാന്നിത്യകാമുകനല്ലോ
[01:38.27] നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
[01:42.51] നിത്യകാമുകനല്ലോ
[01:45.77] ഞാന്നിത്യകാമുകനല്ലോ
[01:51.27] മാലിനിനദിയി കണ്ണാടിനോക്കും.......
[01:55.27] മാനേ പുള്ളിമാനേ
[01:58.52] ആരോടും പോയ് പറയരുതീക്കഥ..........
[02:02.76] മാനേ പുള്ളിമാനേ...
[02:21.78] കരിമ്പിന്റെ വില്ലുമായ്
[02:25.78] കൈതപ്പൂവമ്പുമായ്കണ്ണ്വാശ്രമത്തില്
[02:29.53] വന്ന കാമദേവനല്ലയോ
[02:34.03] കടമിഴിപ്പീലിയാല് തളിരിലത്താളില് നീ
[02:38.78] കല്യാണക്കുറി തന്ന ദേവകന്യയല്ലയോ..
[02:50.03] നിന് ചൊടിയിതളിലെ
[02:51.79] കുങ്കുമമണിയണം
[02:53.53] എന്റെ കവിൾത്തടമാകെ
[02:55.53] നിന് കരവല്ലികള്
[02:57.27] പുല്കിപ്പടരണം
[03:01.03] എന്റെ മേനിയിലാകെ
[03:03.53] എന്റെ മേനിയിലാകെ
[03:09.78] മാലിനിനദിയി കണ്ണാടിനോക്കും.........
[03:13.28] മാനേ പുള്ളിമാനേ
[03:17.53] ആരോടും പോയ് പറയരുതീക്കഥ..........
[03:21.28] മാനേ പുള്ളിമാനേ...
