Maanasa Manivenuvil karaoke
[00:12.63] മാനസമണിവേണുവിൽ...
[00:16.38] ഗാനം പകർന്നു ഭവാ...ൻ
[00:20.87] മായാത്ത സ്വപ്‌നങ്ങളാ...ൽ
[00:25.38] മണിമാല ചാർത്തി മനം...
[00:30.13] മാനസമണിവേണുവിൽ...
[00:34.37] ഗാനം പകർന്നു ഭവാ...ൻ
[00:39.38] മായാത്ത സ്വപ്‌നങ്ങളാ...ൽ
[00:43.63] മണിമാല ചാർത്തി മനം...
[00:48.62] മാനസമണിവേണുവിൽ...
[00:52.88] ഗാനം പകർന്നു ഭവാ...ൻ
[01:21.13] ആ.. ആ... ഓ..ഓ..
[01:25.62] പ്രേമാർദ്ര ചിന്തകളാ...ൽ
[01:29.63] പൂമാല തീർക്കും മുൻപേ...
[01:34.63] പ്രേമാർദ്ര ചിന്തകളാ...ൽ
[01:38.38] പൂമാല തീർക്കും മുൻപേ...
[01:43.37] പൂജാ ഫലം തരുവാ...ൻ
[01:46.38] പൂജാരി വന്നു മുന്നിൽ...
[01:53.13] മാനസമണിവേണുവിൽ...
[01:56.88] ഗാനം പകർന്നു ഭവാ...ൻ
[02:01.62] മായാത്ത സ്വപ്‌നങ്ങളാ...ൽ
[02:06.13] മണിമാല ചാർത്തി മനം...
[02:10.88] മാനസമണിവേണുവിൽ...
[02:15.38] ഗാനം പകർന്നു ഭവാ...ൻ
[02:55.62] ആ.. ആ... ഓ..ഓ..
[03:01.13] സിന്ധൂരം ചാർത്തിയില്ലാ...
[03:05.37] മന്ദാരം ചൂടിയില്ലാ...
[03:09.88] സിന്ധൂരം ചാർത്തിയില്ലാ...
[03:14.63] മന്ദാരം ചൂടിയില്ലാ...
[03:18.88] അലങ്കാരം തീരും മുൻപേ...
[03:24.62] മലർബാണൻ വന്നു മുന്നിൽ...
[03:29.13] മാനസമണിവേണുവിൽ...
[03:32.89] ഗാനം പകർന്നു ഭവാ...ൻ
[03:37.63] മായാത്ത സ്വപ്‌നങ്ങളാ...ൽ
[03:42.13] മണിമാല ചാർത്തി മനം...
