swapnangalokkeyum pankuvakkaam malayalam karaoke with lyrics
[00:34.39] സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
[00:39.14] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം ഇനി
[00:44.14] സ്വപ്നങ്ങ്ളൊക്കെയും പങ്കു വെയ്ക്കാം
[00:49.14] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
[00:54.14] ആശതന് തേനും നിരാശതന് കണ്ണീരും
[00:58.89] ആത്മദാഹങ്ങളും പങ്കു വെയ്ക്കാം
[01:03.40] ഇനിസ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
[01:08.15] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
[01:52.39] കല്പ്പനതന് കളിത്തോപ്പില് പുഷ്പിച്ച
[01:56.89] പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം
[02:06.65] കല്പ്പനതന് കളിത്തോപ്പില് പുഷ്പിച്ച
[02:11.14] പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം
[02:16.40] ജീവന്റെ ജീവനാം കോവിലില് നേദിച്ച
[02:20.89] സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം
[02:26.14] ഇനിസ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
[02:30.90] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
[03:00.65] സങ്കല്പ്പ കേദാരഭൂവില് വിളയുന്ന
[03:04.89] പൊന്കതിരൊക്കെയും പങ്കുവെയ്ക്കാം
[03:14.88] സങ്കല്പ്പ കേദാരഭൂവില് വിളയുന്ന
[03:19.14] പൊന്കതിരൊക്കെയും പങ്കുവെയ്ക്കാം
[03:24.15] കര്മ്മപ്രപഞ്ചത്തില് ജീവിതയാത്രയില്
[03:28.89] നമ്മളെ നമ്മള്ക്കായി പങ്കുവെയ്ക്കാം
[03:33.89] കര്മ്മപ്രപഞ്ചത്തില് ജീവിതയാത്രയില്
[03:38.64] നമ്മളെ നമ്മള്ക്കായി പങ്കുവെയ്ക്കാം
[03:43.89] ഇനിസ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
[03:49.89] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
[03:53.64] ആശതന് തേനും നിരാശതന് കണ്ണീരും
[03:58.14] ആത്മദാഹങ്ങളും പങ്കു വെയ്ക്കാം
[04:02.90] ഇനിസ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
[04:07.89] ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
