Lrc Player

oru kotta

Unknown artist
[03:04.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.64] ഒരു കൊട്ട പൊന്നുണ്ടല്ലോ

[00:28.89] മിന്നുണ്ടല്ലോ മേനി നിറയെ

[00:31.64] കരയല്ലെ ഖൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ

[00:37.64] ഒരു കൊട്ട പൊന്നുണ്ടല്ലോ

[00:40.15] മിന്നുണ്ടല്ലോ മേനി നിറയെ

[00:42.65] കരയല്ലെ ഖൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ

[00:51.15] അരിമുല്ല പൂവാളത്തിലു

[00:53.40] പടച്ചവൻ വിരിയിച്ച തൂമലരല്ലേ

[00:55.64] അഴകിന്റെ പൂന്തോപ്പിലാടാൻ

[00:58.39] വന്നൊരു മയിലല്ലേ

[01:01.64] അരിമുല്ല പൂവാളത്തിലു

[01:04.39] പടച്ചവൻ വിരിയിച്ച തൂമലരല്ലേ

[01:06.89] അഴകിന്റെ പൂന്തോപ്പിലാടാൻ

[01:09.90] വന്നൊരു മയിലല്ലേ

[01:24.14] കനകത്തിൻ നിറമുള്ള കാതിലണിയാൻ

[01:28.15] കാതിലോല പൊന്നോല

[01:31.15] കനകത്തിൻ നിറമുള്ള കാതിലണിയാൻ

[01:34.89] കാതിലോല പൊന്നോല

[01:37.65] മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ

[01:40.40] മാങ്ങാത്താലി മണിത്താലി

[01:43.15] മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ

[01:45.90] മാങ്ങാത്താലി മണിത്താലി

[01:49.14] ഒരു കൊട്ട പൊന്നുണ്ടല്ലോ

[01:51.39] മിന്നുണ്ടല്ലോ മേനി നിറയെ

[01:54.14] കരയല്ലെ കൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ

[02:08.65] മുത്തഴകുള്ളൊരു മേനിയിലെല്ലാം

[02:10.89] മുത്തി മണക്കാനത്തറു വേണം

[02:13.39] മുത്തഴകുള്ളൊരു മേനിയിലെല്ലാം

[02:16.14] മുത്തി മണക്കാനത്തറു വേണം

[02:18.89] തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ

[02:21.65] മാൻ മിഴിയിങ്കൽ മയ്യെഴുതേണം

[02:24.64] തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ

[02:27.39] മാൻ മിഴിയിങ്കൽ മയ്യെഴുതേണം

[02:30.14] ഒരു കൊട്ട പൊന്നുണ്ടല്ലോ

[02:32.65] മിന്നുണ്ടല്ലോ മേനി നിറയെ

[02:35.39] കരയല്ലെ കൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ

[02:41.14] അരിമുല്ല പൂവാളത്തിലു

[02:43.89] പടച്ചവൻ വിരിയിച്ച തൂമലരല്ലേ

[02:46.40] അഴകിന്റെ പൂന്തോപ്പിലാടാൻ

[02:49.40] വന്നൊരു മയിലല്ലേ