Chandanacholayil
[00:08.90] ഉം ...ഉം..ഉം...
[00:31.38] ആ...ആ...ആ...
[00:54.09] ചന്ദന ചോലയിൽ
[00:57.19] മുങ്ങി നീരാടിയെൻ
[01:00.78] ഇളമാൻ കിടാവേ
[01:03.60] ഉറക്കമായോ
[01:07.85] വൃശ്ചിക രാത്രി തൻ
[01:11.25] പിച്ചക പന്തലിൽ
[01:15.17] ശാലീന പൌർണ്ണമി
[01:18.13] ഉറങ്ങിയോ
[01:43.69] പൂന്തെന്നലേ നിന്നിലെ
[01:47.45] ശ്രീ സുഗന്ധം
[01:50.22] എന്നോമലാളിനിന്നു
[01:53.20] നീ നൽകിയോ
[01:57.69] പൂന്തെന്നലേ നിന്നിലെ
[02:01.21] ശ്രീ സുഗന്ധം
[02:04.53] എന്നോമലാളിനിന്നു
[02:07.56] നീ നൽകിയോ
[02:11.43] ഏകാകിനിയവൾ
[02:14.43] വാതിൽ തുറന്നുവോ
[02:18.45] എന്തെങ്കിലും പറഞ്ഞുവോ
[02:25.49] എന്നാത്മ നൊമ്പരങ്ങൾ
[02:28.76] നീ ചൊല്ലിയോ
[02:38.16] ചന്ദന ചോലയിൽ
[02:41.66] മുങ്ങി നീരാടിയെൻ
[02:45.19] ഇളമാൻ കിടാവേ
[02:48.26] ഉറക്കമായോ
[02:52.04] വൃശ്ചിക രാത്രി തൻ
[02:55.59] പിച്ചക പന്തലിൽ
[02:59.07] ശാലീന പൌർണ്ണമി
[03:02.61] ഉറങ്ങിയോ
[03:34.85] കണ്ടെങ്കിൽ ഞാൻ
[03:37.30] എന്നിലെ മോഹമെല്ലാം
[03:41.62] മാറോടു ചേർത്തു
[03:43.82] മെല്ലെയിന്നോതിടും
[03:48.49] കണ്ടെങ്കിൽ ഞാൻ
[03:51.55] എന്നിലെ മോഹമെല്ലാം
[03:56.22] മാറോടു ചേർത്തു
[03:58.45] മെല്ലെയിന്നോതിടും
[04:03.20] നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
[04:09.98] കാതോരമായ് മൊഴിഞ്ഞിടും
[04:16.98] ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും
[04:24.18] ചന്ദന ചോലയിൽ
[04:28.02] മുങ്ങി നീരാടിയെൻ
[04:31.55] ഇളമാൻ കിടാവേ
[04:34.29] ഉറക്കമായോ
[04:38.66] വൃശ്ചിക രാത്രി തൻ
[04:41.89] പിച്ചക പന്തലിൽ
[04:45.89] ശാലീന പൌർണ്ണമി
[04:51.04] ഉറങ്ങിയോ
