Aayiram padasarangal
[00:18.24] ആയിരം പാദസരങ്ങൾ കിലുങ്ങി
[00:22.49] ആലുവാപ്പുഴ പിന്നെയുമൊഴുകി
[00:27.75] ആരും കാണാതെ ഓളവും തീരവും
[00:33.49] ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ
[00:41.74] ആയിരം പാദസരങ്ങൾ കിലുങ്ങി
[00:46.99] ആലുവാപ്പുഴ പിന്നെയുമൊഴുകി
[01:17.74] ഈറനായ നദിയുടെ മാറിൽ
[01:22.73] ഈ വിടർന്ന നീർക്കുമിളകളിൽ
[01:28.99] വേർപെടുന്ന വേദനയോ
[01:34.24] വേറിടുന്ന നിർവൃതിയോ
[01:40.24] ഓമലേ ആരോമലേ
[01:46.49] ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി
[01:54.49] ആയിരം പാദസരങ്ങൾ കിലുങ്ങി
[02:00.23] ആലുവാപ്പുഴ പിന്നെയുമൊഴുകി
[02:25.48] ഈ നിലാവും ഈ കുളിർകാറ്റും
[02:30.48] ഈ പളുങ്കു കൽപ്പടവുകളും
[02:36.73] ഓടിയെത്തും ഓർമ്മകളിൽ
[02:42.48] ഓമലാളിൻ ഗദ്ഗദവും
[02:48.48] ഓമലേ ആരോമലേ
[02:54.23] ഒന്നുചിരിക്കൂ ഒരിക്കൽ കൂടി
[03:02.48] ആയിരം പാദസരങ്ങൾ കിലുങ്ങി
[03:07.99] ആലുവാപ്പുഴ പിന്നെയുമൊഴുകി
