Lrc Player

`

K.J.Yesudas
[05:32.27]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.01] മിഴിയറിയാതെ വന്നു

[00:38.65] നീ മിഴിയൂഞ്ഞാ..ലിൽ...

[00:43.98] കനവറിയാതെയേതോ

[00:47.02] കിനാവുപോ..ലെ...

[00:52.61] മനമറിയാതെ പാറിയെന്‍

[00:55.94] മനസരസോ..രം...

[01:00.54] പ്രണയനിലാക്കിളി നീ

[01:03.89] ശഹാന പാ..ടി...

[01:09.07] ഇതുവരെ വന്നുണര്‍ന്നിടാത്തൊരു

[01:12.98] പുതുരാ..ഗം....

[01:17.14] എവിടെ മറന്നു ഞാനീ

[01:20.37] പ്രിയാനുരാ..ഗം....

[01:25.68] മിഴിയറിയാതെ വന്നു നീ

[01:28.57] മിഴിയൂഞ്ഞാ..ലിൽ...

[01:33.90] കനവറിയാതെയേതോ

[01:37.47] കിനാവുപോ..ലെ...

[02:07.98] കണ്‍ ചിമ്മിയോ...

[02:11.61] നിന്‍ ജാലകം...

[02:15.74] ഏതോ നിഴല്‍..

[02:18.74] തുമ്പികള്‍..

[02:20.74] തുള്ളിയോ..

[02:23.30] കാതോര്‍ക്കയാ...യ്

[02:28.46] എന്..‍ രാവുകള്‍..

[02:32.86] കാറ്റായ് വരും..

[02:35.61] നിന്റെ കാ..ല്‍താളവും...

[02:40.08] തങ്ക തിങ്കള്‍ തേരേറി

[02:42.03] വര്‍ണ്ണ പൂവിന്‍ തേന്‍ തേടി

[02:43.93] പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ

[02:48.58] എന്നും നിന്നെ കണ്‍ കോണില്‍

[02:50.50] മിന്നും പൊന്നായ് കാത്തോളാം

[02:52.82] ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

[02:56.90] മിഴിയറിയാതെ വന്നു നീ

[03:00.54] മിഴിയൂഞ്ഞാ..ലിൽ...

[03:04.89] കനവറിയാതെയേതോ

[03:08.51] കിനാവുപോ..ലെ...

[03:35.58] തൂമഞ്ഞിനും..

[03:38.54] കുളിരേകുവാ..ന്‍ ദേവാമൃതം

[03:45.93] നല്‍കിയോ.. തെന്നലേ..

[03:51.36] പൂന്തേനിനും..

[03:54.73] മധുരം തരും..

[03:59.72] അനുഭൂതികള്‍.. കൊണ്ടുവാ..

[04:04.60] ശലഭമേ...

[04:07.67] ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും

[04:09.35] കാണാ സ്വപ്ന പൂപ്പാടം

[04:11.80] കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ

[04:15.70] ഓരോ തീരം തേടാതെ

[04:17.69] ഓളചില്ലില്‍ നീന്താതെ

[04:19.80] ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ

[04:24.59] മിഴിയറിയാതെ വന്നു

[04:26.97] നീ മിഴിയൂഞ്ഞാ..ലിൽ...

[04:32.47] കനവറിയാതെയേതോ

[04:34.92] കിനാവുപോ..ലെ...

[04:40.53] മനമറിയാതെ പാറിയെന്‍

[04:44.11] മനസരസോ..രം...

[04:48.57] പ്രണയനിലാക്കിളി

[04:50.42] നീ ശഹാന പാ..ടി...

[04:57.37] ഇതുവരെ വന്നുണര്‍ന്നിടാത്തൊരു

[05:01.19] പുതുരാ..ഗം....

[05:05.01] എവിടെ മറന്നു ഞാനീ

[05:08.31] പ്രിയാനുരാ..ഗം....

[05:13.83] മിഴിയറിയാതെ വന്നു നീ

[05:17.08] മിഴിയൂഞ്ഞാ..ലിൽ...

[05:22.32] കനവറിയാതെയേതോ

[05:24.76] കിനാവുപോ..ലെ...