Sanyasini nin punyashramathil, Malayalam karaoke with synchronized lyrics for singing by D Sudhe
[00:12.66] സന്യാസിനീ.. ഓ... ഓ...
[00:21.89] സന്യാസിനീ നിന്പുണ്യാശ്രമത്തില് ഞാന്
[00:27.65] സന്ധ്യാപുഷ്പവുമായ് വന്നു...
[00:33.64] ആരും തുറക്കാത്ത പൂമുഖവാതിലില്
[00:39.40] അന്യനെ പോലെ ഞാന് നിന്നു..
[00:45.40] സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന്
[00:51.41] സന്ധ്യാപുഷ്പവുമായ് വന്നു...
[01:13.90] നിന്റെ ദു:ഖാര്ദ്രമാം മൂകാശ്രുധാരയില്
[01:19.90] എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
[01:26.14] എന്റെ മോഹങ്ങള് മരിച്ചു...
[01:33.14] നിന്റെ ദു:ഖാര്ദ്രമാം മൂകാശ്രുധാരയില്
[01:38.90] എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
[01:44.40] എന്റെ മോഹങ്ങൾ മരിച്ചു...
[01:50.41] നിന്റെ മനസ്സിന്റെ തീക്കനല്ക്കണ്ണില്
[01:55.41] വീണെന്റെയീ പൂക്കള് കരിഞ്ഞു...
[02:00.66] രാത്രി.. പകലിനോടെന്ന പോലെ
[02:08.16] യാത്ര ചോദിപ്പൂ ഞാന് ...
[02:17.15] സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന്
[02:22.65] സന്ധ്യാപുഷ്പവുമായ് വന്നു...
[02:45.40] നിന്റെ ഏകാന്തമാം ഓര്മ്മതന് വീഥിയില്
[02:51.39] എന്നെ എന്നെങ്കിലും കാണും
[02:56.15] ഒരിക്കല്നീ എന്റെ
[02:59.89] കാല്പ്പാടുകള് കാണും...
[03:03.90] നിന്റെ ഏകാന്തമാം ഓര്മ്മതന് വീഥിയില്
[03:09.90] എന്നെ എന്നെങ്കിലും കാണും
[03:14.40] ഒരിക്കല് നീ എന്റെ
[03:17.40] കാല്പ്പാടുകള് കാണും...
[03:22.15] അന്നുമെന് ആത്മാവ്
[03:24.39] നിന്നോട് മന്ത്രിക്കും
[03:27.90] നിന്നെ ഞാന് സ്നേഹിച്ചിരുന്നു
[03:33.15] രാത്രി.. പകലിനോടെന്ന പോലെ
[03:39.15] യാത്ര ചോദിപ്പൂ ഞാന് ...
[03:48.15] സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന്
[03:53.90] സന്ധ്യാപുഷ്പവുമായ് വന്നു...
[03:59.90] ആരും തുറക്കാത്ത പൂമുഖവാതിലില്
[04:05.66] അന്യനെ പോലെ ഞാന് നിന്നു..
[04:11.65] സന്യാസിനീ.. ഓ... ഓ...
