Lrc Player

Sandhyakkenthinu Sindooram - Malayalam Karaoke with synced lyrics

Unknown artist
[03:31.02]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.98] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[00:09.47] ചന്ദ്രികയ്‌ക്കെന്തിനു വൈഢൂര്യം

[00:14.46] കാട്ടാറിനെന്തിനു പാദസരം

[00:19.72] എന് കണ്മണിക്കെന്തിനാഭരണം

[00:25.72] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[00:30.47] ചന്ദ്രികയ്‌ക്കെന്തിനു വൈഢൂര്യം

[00:35.72] കാട്ടാറിനെന്തിനു പാദസരം

[00:40.73] എന് കണ്മണിക്കെന്തിനാഭരണം

[00:45.98] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[01:07.30] മായികമാകും മന്ദസ്മിതത്തിന്റെ

[01:12.04] മാറ്ററിയുന്നവരുണ്ടോ

[01:22.54] മായികമാകും മന്ദസ്മിതത്തിന്റെ

[01:27.80] മാറ്ററിയുന്നവരുണ്ടോ

[01:32.79] തങ്കമേ...

[01:38.05] തങ്കമേ നിന് മേനി കണ്ടാല് കൊതിക്കാത്ത

[01:43.30] തങ്കവും വൈരവുമുണ്ടോ

[01:48.55] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[01:53.54] ചന്ദ്രികയ്‌ക്കെന്തിനു വൈഢൂര്യം

[02:11.82] ഭൂമിയില് സ്വര്ഗത്തിന്

[02:14.32] ചിത്രം വരയ്ക്കുന്നു

[02:17.06] കാമുകനായ വസന്തം

[02:24.83] ഭൂമിയില് സ്വര്ഗത്തിന്

[02:27.32] ചിത്രം വരയ്ക്കുന്നു

[02:30.06] കാമുകനായ വസന്തം

[02:35.57] എന്നെ കാവ്യഗന്ധര്വ്വനാക്കുന്നു സുന്ദരീ

[02:43.81] എന്നെ കാവ്യഗന്ധര്വ്വനാക്കുന്നു സുന്ദരീ

[02:49.32] നിന് ഭാവഗന്ധം

[02:53.57] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[02:58.57] ചന്ദ്രികയ്‌ക്കെന്തിനു വൈഢൂര്യം

[03:03.81] കാട്ടാറിനെന്തിനു പാദസരം

[03:08.58] എന് കണ്മണിക്കെന്തിനാഭരണം

[03:14.07] സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം

[03:19.57] ചന്ദ്രികയ്‌ക്കെന്തിനു വൈഢൂര്യം