Lrc Player

POOVUM PRASADAVUM KARAOKE

Unknown artist
[03:26.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.57] ഓ ഓ ഓ ഓ

[00:26.81] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[00:35.07] കാവിൽ തൊഴുതു വരുന്നവളേ

[00:39.82] താമര വളയ കൈവിരലാലൊരു

[00:44.32] കൂവളത്തിലയെന്നെ ചൂടിക്കൂ

[01:00.08] അർദ്ധനാരീശ്വര പ്രതിമ തൻ മുന്നിൽ

[01:04.31] അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ

[01:09.32] അർദ്ധനാരീശ്വര പ്രതിമ തൻ മുന്നിൽ

[01:12.57] അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ

[01:17.56] മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ

[01:21.81] മറ്റൊരു മധുരിക്കുമോർമ്മ കൊണ്ടോ

[01:26.06] പറയൂ കളമൊഴി നീ

[01:31.07] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[01:39.56] കാവിൽ തൊഴുതു വരുന്നവളേ

[01:44.07] താമര വളയ കൈവിരലാലൊരു

[01:48.33] കൂവളത്തിലയെന്നെ ചൂടിക്കൂ

[02:04.57] മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ

[02:10.57] ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ

[02:13.32] മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ

[02:15.82] ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ

[02:20.32] ചുണ്ടിലിരുന്നത് മന്ത്രങ്ങളോ

[02:25.81] സുന്ദര ശൃംഗാര ശ്ലോകങ്ങളോ

[02:28.31] പറയൂ കളമൊഴി നീ..

[02:34.82] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[02:43.57] കാവിൽ തൊഴുതു വരുന്നവളേ

[02:48.06] താമര വളയ കൈവിരലാലൊരു

[02:52.07] കൂവളത്തിലയെന്നെ ചൂടിക്കൂ

[03:05.81] ഓ ഓ ഓ ഓ